Перейти к содержимому

75 Year Old Woman Attack | വയോധികയുടെ കൈ തല്ലിയൊടിച്ച് അയൽവാസി | Kollam | Anchal

News18 Kerala

0:00 / 0:00

75 Year Old Woman Attack | വയോധികയുടെ കൈ തല്ലിയൊടിച്ച് അയൽവാസി | Kollam | Anchal

841 просмотр · 6 ч назад
News18 Kerala
5,01 млн подписчиков
841 просмотр · 6 ч назад
അഞ്ചൽ ഇടയം കരുപ്പോട്ടികോണം സ്വദേശി 75 വയസുള്ള ഭാരതിയെ ആണ് അയൽവാസിയായ യുവാവ് ക്രൂരമായി മർദിച്ചത്... ആക്രമണത്തിൽ ഇവരുടെ കൈയ്ക്ക് ഒടിവുണ്ട്... ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് വയോധിക... കേസിൽ ഭാരതിയുടെ അയൽവാസിയായ 44കാരൻ സത്യനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.  A 75-year-old woman, Bharathi, from Karuppottikonam in Idayam, Anchal, was brutally assaulted by her 44-year-old neighbour. She sustained a fracture in her hand and is currently undergoing treatment in hospital in critical condition. Anchal police have arrested the accused, identified as Sathyan, in connection with the attack. #anchal #kollam #elderlywoman #75yearoldwoman #womanassault #elderlyabus #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | Iran US War | US...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube