74-ാം വയസ്സിലും മുട്ടുകുത്തി ജപമാല ചൊല്ലുന്ന അമ്മ|ത്രേസ്യാമ്മ തോമസ് ചക്കിട്ടപ്പാറ#gospelO#testmonye
MSMI Media Kulathuvayal
0:00 / 0:00
74-ാം വയസ്സിലും മുട്ടുകുത്തി ജപമാല ചൊല്ലുന്ന അമ്മ|ത്രേസ്യാമ്മ തോമസ് ചക്കിട്ടപ്പാറ#gospelO#testmonye
11 957 просмотров · 2 дня назад
MSMI Media Kulathuvayal
54,6 тыс. подписчиков
11 957 просмотров · 2 дня назад
കുട്ടനാട്ടിൽ നിന്ന് മലബാറിലെ കാടും മലയും നിറഞ്ഞ അടക്കത്തോട്ടിലേക്ക് കുടിയേറിയ കുടുംബം. വീട്ടിലെ ജപമാലയും വണക്കമാസ പ്രാർത്ഥനകളും വഴിയാണ് മാതാവിനോടുള്ള ഭക്തി ചെറുപ്പത്തിൽ തന്നെ അവൾക്ക് ലഭിച്ചത്. നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയതും പുഴ കടക്കുന്നതിനിടെ കൂട്ടുകാരികൾക്കൊപ്പം സുരക്ഷിതമായി അക്കരെയെത്തിയതും മാതാവിന്റെ കരുതലായാണ് അവർ ഓർക്കുന്നത്.
പിന്നീട് മക്കൾ വീടുവിട്ട് പഠിക്കാൻ പോയപ്പോൾ, അവർക്കായി മുട്ടുകുത്തി ജപമാല ചൊല്ലാൻ തുടങ്ങി. “എന്റെ കുഞ്ഞുങ്ങൾ എവിടെയായിരുന്നാലും അവരെ കാത്തുകൊള്ളണമേ” എന്ന ഒരമ്മയുടെ പ്രാർത്ഥനയും വിശ്വാസയാത്രയും കേൾക്കാം.
വെളിച്ചമാകുന്നവർ | MSMI Media Kulathuvayal
#ജപമാല #മാതാവിനോടുള്ളഭക്തി #അമ്മയുടെപ്രാർത്ഥന #നിത്യസഹായമാതാവ് #അനുഭവസാക്ഷ്യം #വെളിച്ചമാകുന്നവർ #MSMIMediaKulathuvayal
ടാഗുകൾ