കസ്റ്റമേഴ്സ് കുറഞ്ഞോ?😟 തിരികെ കൊണ്ടുവരാൻ 7 വഴികൾ! |Small Business Growth Malayalam |Dr Saju Success
Saju Success - Empowering Success & Freedom
0:00 / 0:00
കസ്റ്റമേഴ്സ് കുറഞ്ഞോ?😟 തിരികെ കൊണ്ടുവരാൻ 7 വഴികൾ! |Small Business Growth Malayalam |Dr Saju Success
967 просмотров · 10 дн. назад
Saju Success - Empowering Success & Freedom
912 подписчиков
967 просмотров · 10 дн. назад
🏪 നിങ്ങളുടെ കടയിൽ കസ്റ്റമേഴ്സ് കുറയുന്നുണ്ടോ?
പഴയ കസ്റ്റമേഴ്സിനെ തിരിച്ചുകൊണ്ടുവരാനും പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്താനും സഹായിക്കുന്ന 7 പ്രായോഗിക വഴികളാണ് ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നത്.
✅ പഴയ കസ്റ്റമേഴ്സുമായി വീണ്ടും ബന്ധപ്പെടുക
✅ WhatsApp Business ഉപയോഗിക്കുക
✅ Google Maps-ൽ നിങ്ങളുടെ കടയെ പരിചയപ്പെടുത്തുക
✅ Customer Relationship മെച്ചപ്പെടുത്തുക
✅ മികച്ച സേവനം നൽകുക
✅ Referral സംവിധാനം ആരംഭിക്കുക
✅ Social Media Marketing ഉപയോഗിക്കുക
🎯 SFCA Small Business Rebirth Series – Episode 02
📲 Business Training Enquiry: 7012219272
WhatsApp Message: BUSINESS REBIRTH
🔔 Subscribe:
/ @sajusuccess
🌐 www.sajusuccess.com
Dr Saju Success
Founder – Success Freedom Community & Academy
#SmallBusiness #BusinessGrowthMalayalam #SajuSuccess #WhatsAppBusiness #SFCA