Gideon | ന്യായാധിപന്മാരുടെ കഥകൾ | Story of Judges Part 2 | Nyayadhipanmar | Bible Stories#biblestory
The Epic Library
0:00 / 0:00
Gideon | ന്യായാധിപന്മാരുടെ കഥകൾ | Story of Judges Part 2 | Nyayadhipanmar | Bible Stories#biblestory
5 435 просмотров · 3 г. назад
The Epic Library
15,1 тыс. подписчиков
5 435 просмотров · 3 г. назад
@epiclibrary85
The Book of Judges is the seventh book of the Hebrew Bible and the Christian Old Testament. In the narrative of the Hebrew Bible, it covers the time between the conquest described in the Book of Joshua and the establishment of a kingdom in the Books of Samuel, during which biblical judges served as temporary leaders. The stories follow a consistent pattern: the people are unfaithful to Yahweh; he therefore delivers them into the hands of their enemies; the people repent and entreat Yahweh for mercy, which he sends in the form of a leader or champion the judge delivers the Israelites from oppression and they prosper, but soon they fall again into unfaithfulness and the cycle is repeated. Scholars consider many of the stories in Judges to be the oldest in the Deuteronomistic history, with their major redaction dated to the 8th century BCE and with materials such as the Song of Deborah dating from much earlier.
കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേല്‍ ഗോത്രങ്ങളെ ജോഷ്വയുടെ മരണത്തിനു ശേഷം സാവൂളിന്റെ മരണം വരെയുള്ള കാലഘട്ടത്തില്‍ ബാഹ്യശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്താല്‍ നിയുക്തരായവരാണ് ന്യായാധിപന്മാര്. അവര്‍ ന്യായപാലകരായിട്ടല്ല, യുദ്ധവീരന്മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെയാണ് ഇവരുടെ പ്രവര്‍ത്തനകാലം.
ഒത്ത്നിയേല്‍, ഏഹൂദ്, ഷംഗര്‍, ദബോറ-ബാറക്ക്, ഗിദയോന്, തോല, ജായിര്‍, ജഫ്താ, ഇബ്സാന്, ഏലോന്‍, അബ്ദോന്, സാംസണ് എന്നിങ്ങനെ ദൈവപ്രേരണയാല്‍ ഇസ്രായേലിന്റെ വിമോചകരായി വര്‍ത്തിച്ച പന്ത്രണ്ടു നേതാക്കന്മാരുടെ ചരിത്രമാണ് ന്യായാധിപന്മാരുടെ ഗ്രന്ഥം. ഇസ്രായേലിനെ നയിച്ച അവസരങ്ങളില്‍ ദൈവശക്തിയാണ് അവരില്‍ പ്രവര്‍ത്തിച്ചത്.
Image Credits : Free Bible Images https://www.freebibleimages.org/
#Biblestory
#BibleStories
#biblemalayalam
#biblepadanam
#malayalambiblestories
#Stories
#Storytelling
#bibileversetoday
#TheEpicLibrary
#SimonMatthew
#logosquiz
Gideon | ന്യായാധിപന്മാരുടെ കഥകൾ | Story of Judges Part 2 | Nyayadhipanmar | Bible Stories