Перейти к содержимому

പാറ്റകളെ കൊല്ലാൻ ഹിറ്റ്; സിജെപിക്ക് മറുപടിയുമായി ‘ലാൽ ഹിറ്റ് ജനത പാർട്ടി’

Karma News

0:00 / 0:00

പാറ്റകളെ കൊല്ലാൻ ഹിറ്റ്; സിജെപിക്ക് മറുപടിയുമായി ‘ലാൽ ഹിറ്റ് ജനത പാർട്ടി’

7 675 просмотров · 2 дня назад
Karma News
1,6 млн подписчиков
7 675 просмотров · 2 дня назад
സിജെപിക്ക് മറുപടിയുമായി ‘ലാൽ ഹിറ്റ് ജനത പാർട്ടി’ എന്ന പേരിൽ പുതിയ സംഘടനയുമായി യുവാക്കൾ രംഗത്ത്. പാറ്റകളെ കൊല്ലാൻ ഉപയോഗിക്കുന്ന ഹിറ്റ് എന്ന ഉൽപ്പന്നത്തിന്റെ പേരിനെ രാഷ്ട്രീയ പരിഹാസവുമായി ബന്ധിപ്പിച്ചാണ് പുതിയ സംഘടനയുടെ നീക്കം. സിജെപിയുടെ പ്രവർത്തനങ്ങൾക്കെതിരായ പ്രതികരണമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ Subscribe For Latest Updates :    / karmanewschannel   Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook :   / thekarmanews   #MalayalamNews. #LatestNewsUpdatesMalayalam.