Перейти к содержимому

ജനസാഗരമായി മാസന്ത സ്വാലാത്തുൽ ഫാതിഹ മജ്‌ലിസ് | Noore Habibe | സ്വർഗ്ഗത്തിലേക്കുള്ള പാത |

Masmarika Media

0:00 / 0:00

ജനസാഗരമായി മാസന്ത സ്വാലാത്തുൽ ഫാതിഹ മജ്‌ലിസ് | Noore Habibe | സ്വർഗ്ഗത്തിലേക്കുള്ള പാത |

677 298 просмотров · 4 г. назад
Masmarika Media
175 тыс. подписчиков
677 298 просмотров · 4 г. назад
🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ് സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകുന്ന ❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️ ❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲 .....അജബേറും റജബ്ന്റെ... അവസാനത്തിൽ... കൊടക്കാടിന്റെ മണ്ണിൽ നടന്ന.. മഹനീയ മജ്‌ലിസ്..മഹാത്ഭുതം തന്നെയായിരുന്നു ....സാദാത്തീങ്ങളും, ആലിമീങ്ങളും, ഹാഫിളീങ്ങളും,.... പങ്കു ചേർന്ന അഹ്ലുബൈത്തിന്റെ..മജ്ലിസ് ... കേരളം കണ്ട അത്ഭുതം... തന്നെ....... ജനസാഗരത്തിന്റെ.... കുത്തൊഴുക്കിൽ... കൊടക്കാട് മണ്ണും... നൂറേ ഹബീബ് കുടുംബങ്ങളുടെ ഹൃദയങ്ങളും.. ആത്മ നിർവൃതിയിൽ കോരിതരിച്ചു......... പൊരിവെയിലിലും... തണലേകിയത്....മഹ്ശറയിൽ നിങ്ങൾക്ക് തണൽ കിട്ടുമെന്ന തങ്ങളുപ്പന്റെ...... വാക്കുകൾആയിരുന്നു.......ഇടക്ക് അലയടിച്ചെത്തുന്ന ഇളം കാറ്റിൽ ഓരോ സങ്കടങ്ങളും അലിഞ്ഞു ചേർന്നു..... ഭക്ഷണം കിട്ടാത്തവർക്ക് നോമ്പിന്റെ പ്രതിഫലം ഉണ്ടെന്ന തങ്ങളുപ്പന്റെ ആശ്വാസവാക്ക്... ഇരട്ടി മധുരം നൽകി.....കണ്ണീരിൽ കുതിർന്ന ഹൃദയമുരുകി നാഥനോട് തന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടിയുള്ള ദുആയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭാഗ്യം ... 🌹മജ്ലിസിൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ.... തങളുപ്പാക്കും..കുടുംബത്തിനും... ബറക്കത്തും.... ആഫിയത്തുള്ള ദീർഗ്ഗായുസ്സും... നൽകട്ടെ.... ഇനിയും മജ്ലിസ് ഭംഗിയായി ബുദ്ധിമുട്ട് ഇല്ലാതെ നടക്കാൻ.. നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ.. #noorehabibe #noorehabibe #സ്വർഗ്ഗത്തിലേക്കുള്ളപാത #സ്വർഗത്തിലേക്കുള്ള #Noore #Sayyid #സ്വർഗത്തിലേക്കുള്ള പാതകൂടെ #NooreHabibe #liveMajlis #SayyidHameedAtakoyaThangalJamalullaili #noorehabibe #നൂറേഹബീബി #NooreHabeeb #VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi_pathapiriyam #സഫുവാൻസഖാഫിപത്തപ്പിരിയം #speechsafwansaqafi #Malayalamspeechsafwansaqafi #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #islam #islamicquotes #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDuaSpeech #ഇസ്ലാമിക്_പ്രഭാഷണം #നൂറേ_അജ്മീർ_ആത്മീയ_മജ്ലിസ് #മലയാളം_പ്രഭാഷണം #പുതിയ_പ്രഭാഷണങ്ങൾ #ISLAMIC_SPEECH #VALIYUDHEEN_FAIZY_VAZHAKKAD #NOORE_AJMER #ISLAMIC_MALAYALAM_SPEECH #NEW_ISLAMIC_SPEECH #NooreHabibeTodaylive #NooreHabeebnewSong #തണലാണ്നൂറേഹബീബ്സോങ്ങ് #നൂറേഹബീബിസോങ്ങ് #NooreHabibeSong #Jalvamedia #NooreHabibeTodaylive