Перейти к содержимому

നയാപൈസയില്ലാ ആയിരുന്നു റിം​ഗ് ടോൺ| Tovino Thomas Interview | ARM |Basil Joseph | Part 3 | Cue Studio

Cue Studio

0:00 / 0:00

നയാപൈസയില്ലാ ആയിരുന്നു റിം​ഗ് ടോൺ| Tovino Thomas Interview | ARM |Basil Joseph | Part 3 | Cue Studio

51 849 просмотров · 2 г. назад
Cue Studio
601 тыс. подписчиков
51 849 просмотров · 2 г. назад
മിന്നൽ മുരളിയിൽ ബലൂൺ‌ പൊട്ടിക്കുന്നതും വളയം എറിയുന്നതും ടൊവി ഒർജിനലായി തന്നെ ചെയ്തതാണ്. ഡയറക്ടർ കട്ട് വിളിക്കുന്ന വോയിസ് മോഡൂലേൽഷനാണ് എന്റെ ഫ്യൂവൽ‌, എന്ന് നിന്റെ മൊയ്തീൻ ചെയ്യുന്നതിന് മുമ്പ് നയാ പൈസയില്ല എന്നതായിരുന്നു എന്റെ റിം​ഗ് ടൂൺ അമ്പതാമത് ചിത്രത്തിൽ എത്തി നിൽക്കുന്ന ടൊവിനോയുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകൾ നൽകിയ സംവിധായകരായ ബേസിൽ ജോസഫ്, വിനീത് കുമാർ, രോഹിത് വി എസ്, മനു അശോകൻ കൂടെ ARMന്റെ സംവിധായകൻ ജിതിൻ ലാലും, ടൊവിനോ തോമസും ക്യു സ്റ്റുഡിയോയിൽ #tovinothomas #ARM #AjayanteRandamMoshanam #BasilJoseph #vineethkumar #RohithVS #manuasokan #Jithinlaal #kala #Uyare #Kaanekaane #dearfriend #MinnalMurali #godha For Advertisement Inquires - +91 97786 09852 mail us : sales@thecue.in Follow Us On : Website - https://www.thecue.in/ WhatsApp - https://bit.ly/37aQLHn Twitter -   / thecueofficial   Telegram - https://t.me/thecue