കുട്ടിക്കൊമ്പൻ കൊച്ചയ്യപ്പൻ, കോന്നി ആനത്താവളത്തിലെ വിശേഷങ്ങൾ
anu elakolloor
0:00 / 0:00
കുട്ടിക്കൊമ്പൻ കൊച്ചയ്യപ്പൻ, കോന്നി ആനത്താവളത്തിലെ വിശേഷങ്ങൾ
97 019 просмотров · 3 г. назад
anu elakolloor
3,53 тыс. подписчиков
97 019 просмотров · 3 г. назад
കേരളത്തിലെ പ്രമുഖ ആന
പരിശീലനങ്ങളിൽ ഒന്നാണ് പത്തനംതിട്ട കോന്നി ആനകൂട്.ഇവിടുത്തെ പുതിയ താരമാണ് കുട്ടിയാനയായ കൊച്ച് അയ്യപ്പൻ.സീതത്തോട് ആങ്ങമൂഴി കിളിയെറിഞ്ഞാന് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ നിന്നാണ് കുട്ടിക്കൊമ്പനെ കാണുന്നത്.കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ പണിപ്പെട്ടാണ് വനപാലകർ വരുതിയിലാക്കിയത്.വനത്തിന് സമീപത്ത് കുട്ടിയാനയെ പ്രത്യേക കൂടെരുക്കി അന്ന്
രാത്രി വനത്തിൽ എത്തിച്ചിരുന്നു. എന്നാൽ മറ്റാനക്കൂട്ടങ്ങൾ കുട്ടിയാനയ്ക്കു സമീപം എത്തിയെങ്കിലും ഇവനെ കൂട്ടാതെ അവർ മടങ്ങി. ഇതിനെ തുടർന്ന് ഇവനെ വനപാലകർ കോന്നി ആനത്താവളത്തിൽ എത്തിച്ചു.
• ആങ്ങമുഴി വനത്തിൽ നിന്നും കൂട്ടം തെറ്റിയ കു...
വർഷത്തിൽ എല്ലാ സമയത്തും സഞ്ചാരികള ആകർഷിക്കുന്ന സ്ഥലമാണ് കോന്നി ആനത്താവളം. ഇവിടത്തെ പ്രധാന ആകർഷണം ഈ കുട്ടി കൊമ്പനാണ്.കാട്ടിൽ കൂട്ടം തെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകർ കാട്ടിൽ നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളർത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തലമുറകളായി കൈമാറി വന്ന പരിശീലന രീതിയാണ് ആനകളെ മെരുക്കാൻ. പഠിപ്പിക്കാനും ഉപയോഗിക്കുന്നത്. ആനകളെ നിയന്ത്രിക്കുന്നത് പ്രത്യക രീതിയിൽ ഉച്ചരിക്കുന്ന ഉത്തരവുകളിലൂടെയാണ്. ഇങ്ങനെ കുട്ടിയാനകളെ ചട്ടം പഠിപ്പിക്കുന്നതും, കുളിപ്പിക്കാൻ കൊണ്ടു പോകുന്നതും, പ്രത്യേക ഭക്ഷണം നൽകുന്നതും ഇവിടെത്തുന്ന സന്ദർശകർക്കു നേരിട്ടു കാണാം.
• ആങ്ങമുഴി വനത്തിൽ നിന്നും കൂട്ടം തെറ്റിയ കു...
• കോന്നി ആനത്താവളത്തിലെ മണികണ്ഠൻ#forest #ari...
• കോന്നി ആനക്കൂട്ടിൽ എത്തിയ മണികണ്ഠൻ #elepha...
#arikkomban #eliphant #forest #forestsounds #kerala #keralagram #keralatourism #keralagodsowncountry #കാട്ടാന #പത്തനംതിട്ട #pathanamthittakkar #ശബരിമല #sabarimala #adavi #