Перейти к содержимому

യാഹെന്റെ ഇടയനായ് തീർന്നപ്പോൾ -ഞാനവൻ അജമായ് അരികിലെത്തി : മലയാളം ക്രിസ്തീയ ഗാനം

Grace Gospel Ministry

0:00 / 0:00

യാഹെന്റെ ഇടയനായ് തീർന്നപ്പോൾ -ഞാനവൻ അജമായ് അരികിലെത്തി : മലയാളം ക്രിസ്തീയ ഗാനം

1 229 просмотров · 3 недели назад
Grace Gospel Ministry
36 подписчиков
1 229 просмотров · 3 недели назад
യാഹെൻറെ ഇടയാനായ് തീർന്നപ്പോൾ ഞാനവൻ അജമായ് അരികിലെത്തി ഇനിയൊരു നിമിഷവും ഭയന്നിടില്ല കാത്തിടുവാൻ എന്നെ കരുതിടുവാൻ എൻറെ നാഥൻ നല്ലിടയനായ് കൂടെയുണ്ട് ..........2........ ………....2.............. 1. പച്ചയാം പുല്പുറത്തെന്നെ കിടത്തും ജീവജലം നൽകിയെന്നെ നടത്തും ............2....... വൈരികൾ വാഴുമീ കാനനത്തിൽ അനുദിനം എന്നെ കാക്കുമവൻ ........2.....എൻ പ്രാണനെയനുദിനം കാക്കുമവൻ .......യാഹെന്റെ ................... 2. എന്റെ ഭാരം തൻ ചുമലിൽ വഹിക്കും തൻറെ നീതി മാർഗേ എന്നെ നടത്തും .........2......... കൂരിരുൾ മൂടും [ മരണ നിഴലിൽ ] താഴ്‌വരയിൽ ഒളി നൽകി എന്നും വഴി നടത്തും .....2........ നല്ലൊളിയായ് എന്നും കൂടെവരും........... …… യാഹെന്റെ ....................... 3. ശത്രു മുൻപിൽ വിരുന്നെനിക്കൊരുക്കും തൈലം പൂശി എന്നെ വേർതിരിക്കും .........2..... കൃപയാൽ തൻ നന്മ കൊണ്ടു നിരയ്ക്കും ദ്യോവിലെന്നും ഇടയനൊത്ത് ഞാൻ വസിക്കും ...........2... ദ്യോവിലെന്നും ഇടയനൊത്ത് ഞാൻ വസിക്കും .......യാഹെന്റെ .............