Перейти к содержимому

ജർമ്മനിയിൽ Gen Z പ്രക്ഷോഭം അക്രമാസക്തം | എരിതീയിൽ നഗരങ്ങൾ | Ryanair ലഗേജ് നിയമങ്ങളിൽ മാറ്റം

Pravasionline

0:00 / 0:00

ജർമ്മനിയിൽ Gen Z പ്രക്ഷോഭം അക്രമാസക്തം | എരിതീയിൽ നഗരങ്ങൾ | Ryanair ലഗേജ് നിയമങ്ങളിൽ മാറ്റം

8 438 просмотров · 20 ч назад
Pravasionline
33,4 тыс. подписчиков
8 438 просмотров · 20 ч назад
ജർമ്മനിയിൽ Gen Z പ്രക്ഷോഭം അക്രമാസക്തം; പ്രധാന നഗരങ്ങളിൽ തീയും പടക്കങ്ങളുമായി വ്യാപക ഏറ്റുമുട്ടൽ! Ryanair ലഗേജ് ചെക്ക്-ഇൻ നിയമങ്ങളിൽ നവംബർ 10 മുതൽ മാറ്റങ്ങൾ. 📌 പ്രധാന വാർത്തകൾ: 🔹 ജർമ്മനിയിൽ 'ജെൻ സെഡ്' (Gen Z) പ്രക്ഷോഭം അക്രമാസക്തമായി; പ്രധാന നഗരങ്ങളിൽ തീയും പടക്കങ്ങളുമായി വ്യാപക ഏറ്റുമുട്ടൽ 🔹 റയാൻഎയർ (Ryanair) ലഗേജ് ചെക്ക്-ഇൻ നിയമങ്ങളിൽ മാറ്റം; നവംബർ 10 മുതൽ കർശന സമയപരിധി നിലവിൽ വരുന്നു 🔹 ആംഗല മെർക്കൽ അടുത്ത ജർമ്മൻ പ്രസിഡന്റാവുമോ (Bundespräsident)? ചർച്ചകൾ സജീവം 🔹 മാർപാപ്പ വോട്ട് രേഖപ്പെടുത്തി; വത്തിക്കാനിൽ നിന്നുള്ള സുപ്രധാന വാർത്തകൾ News Night Edition @ 31.10.2026 - Pls Subscribe & Share 🤝 Like 👍 Comment ✍ #JoseKumpiluvelil 🙏 #Pravasionline കാണുക പ്രചരിപ്പിക്കുക താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക 👇👇👇