VA VA EESHOYE. Fr. Binoj Mulavarickal Latest| HOLYCOMMUNION SONG | RICHUKUTTAN | വാ വാ ഈശോയെ
Fr Binoj Mulavarickal Official
0:00 / 0:00
VA VA EESHOYE. Fr. Binoj Mulavarickal Latest| HOLYCOMMUNION SONG | RICHUKUTTAN | വാ വാ ഈശോയെ
400 555 просмотров · 3 г. назад
Fr Binoj Mulavarickal Official
105 тыс. подписчиков
400 555 просмотров · 3 г. назад
വാവാ ഈശോയെ,
വാവാ ഹൃത്തിൽ വാ...
എന്റെയുള്ളിൽ വാഴുമീശോ...
നിന്നെ ഞാനിന്നാരാധിക്കാം...
വാവാ വാവാ ഈശോയെ...
വാവാ ഹൃത്തിൽ വാ...( 2 )
ഈശോയെ കൈക്കൊള്ളാൻ
കഴിയാതെ..കൊതിയോടെ...
കുഞ്ഞുമാലാഖ നിൽക്കുമ്പോൾ...
പൊന്നുപാത്രം വിട്ട്, പൊന്നീശോയെത്തുന്നു...
എന്നെയും പൊന്നോമനയാക്കാൻ...
ഈശോയെ കൈക്കൊള്ളും...
നേരമെന്നുള്ളത്തിൽ...
കാവൽമാലാഖ പാടുന്നു...
ദാഹിക്കും ഹൃദയമിതാ..നീരുറവയാകുന്നു...
സ്വർഗ്ഗീയ നീർച്ചാലൊഴുകുന്നു...
വാവാ ഈശോയെ,വാവാ ഹൃത്തിൽ വാ...( 2 )
പള്ളിയിൽ നിന്നുഞാനിന്നു മടങ്ങുമ്പോൾ...
നിന്നെ മറക്കില്ലീശോയെ...
എൻ കൊച്ചു ഗേഹമാം ഹൃദയത്തിൽ...
ഈശോ നീ ഏകാനാകില്ല ഒരുനാളും...
എന്നുടെ ഓർമ്മയിൽ...
രാജകുമാരൻ നീ...
സ്നേഹത്തിൻ പല്ലവിയും നീ...
സഞ്ചരിച്ചീടുന്ന അരുളിക്കയാകാം ഞാൻ...
ഈശോയ്ക്കായ് ലോകം ചുറ്റാം ഞാൻ...
വാവാ ഈശോയെ വാവാ ഹൃത്തിൽ വാ...( 2 )
എന്റെയുള്ളിൽ വാഴുമീശോ..
നിന്നെ ഞാനിന്നാരാധിക്കാം...( 3 )