Перейти к содержимому

October 9 | japamala | ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ rosary today

God Wings

0:00 / 0:00

October 9 | japamala | ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ rosary today

98 просмотров · 2 недели назад
God Wings
3,22 тыс. подписчиков
98 просмотров · 2 недели назад
ഒക്ടോബർ 9-ാം തീയതി നമുക്ക് ഒരുമിച്ച് ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ ജപമാലയിൽ ചൊല്ലി പ്രാർത്ഥിക്കാം. 🙏📿 നമ്മുടെ കുടുംബത്തിനും, മക്കൾക്കും, രോഗികൾക്കും, ജീവിതത്തിലെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കാം. ❤️ അൽപനേരം മാറ്റിവെച്ച് ഈ ജപമാലയിൽ പങ്കുചേരൂ. നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കാം. 🌹 🙏 പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 📌 ഈ പ്രാർത്ഥന മറ്റുള്ളവരിലേക്കും Share ചെയ്യൂ. 📌 നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ Comment ചെയ്യൂ. 📌 GOD WINGS Subscribe ചെയ്യാൻ മറക്കരുതേ. ❤️ #ജപമാല #ദുഃഖകരമായദിവ്യരഹസ്യങ്ങൾ #ഒക്ടോബർ9 #പരിശുദ്ധമാതാവ് #Rosary #HolyRosary #GODWINGS #japamala #japamalamalayalam #japamalarani