Перейти к содержимому

1 Nov'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/ അന്നംല്:71-73

Cherukara

0:00 / 0:00

1 Nov'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/ അന്നംല്:71-73

524 просмотра · 4 дн. назад
Cherukara
5,99 тыс. подписчиков
524 просмотра · 4 дн. назад
Meaning and interpretation of Quran in malayalam as simple as possible അന്നംല് Ayah 71 Page 383 Juz 20 وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ﴿٧١﴾ അവര്‍ ചോദിക്കുന്നു: "ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യവാദികളെങ്കില്‍!" Word meanings: وَيَقُولُونَ - അവർ ചോദിക്കുന്നു مَتَىٰ - എപ്പോഴാണ് هَٰذَا الْوَعْدُ - ഈ വാഗ്ദാനം إِن كُنتُمْ - നിങ്ങളാണെങ്കിൽ صَادِقِينَ - സത്യവാദികൾ https://lalithasaram.net/ayah/27/71?m... Shared from Lalithasaram Mushaf അന്നംല് Ayah 72 Page 383 Juz 20 قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ﴿٧٢﴾ പറയുക: "ഏതൊരു ശിക്ഷക്കുവേണ്ടിയാണോ നിങ്ങള്‍ തിടുക്കം കൂട്ടുന്നത് അതിന്റെ ഒരു ഭാഗം ഒരുവേള നിങ്ങളുടെ തൊട്ടുപിന്നില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാവാം." Word meanings: قُلْ - പറയുക عَسَىٰ - ഉണ്ടായേക്കാം أَن يَكُونَ رَدِفَ - പിന്തുടരുന്നു لَكُم - നിങ്ങളെ بَعْضُ - ചിലത് الَّذِي تَسْتَعْجِلُونَ - നിങ്ങൾ തിടുക്കം കാണിച്ചിരുന്നതായ https://lalithasaram.net/ayah/27/72?m... Shared from Lalithasaram Mushaf അന്നംല് Ayah 73 Page 383 Juz 20 وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ﴿٧٣﴾ സംശയമില്ല; നിന്റെ നാഥന്‍ ജനങ്ങളോട് അത്യുദാരനാണ്. എന്നാല്‍ അവരിലേറെ പേരും നന്ദി കാണിക്കുന്നവരല്ല. Word meanings: وَإِنَّ رَبَّكَ - നിശ്ചയം നിന്റെ നാഥൻ لَذُو فَضْلٍ - അത്യുദാരനാണ് عَلَى النَّاسِ - ജനങ്ങളോട് وَلَٰكِنَّ - എന്നാൽ أَكْثَرَهُمْ - അവരിലേറെ പേരും لَا يَشْكُرُونَ - നന്ദികാണിക്കുന്നില്ല https://lalithasaram.net/ayah/27/73?m... Shared from Lalithasaram Mushaf