Перейти к содержимому

LDC 2027 | 100 പ്രധാനപ്പെട്ട PSC ചോദ്യങ്ങൾ | നിങ്ങളുടെ ബേസ് എത്രത്തോളം? പരീക്ഷിക്കാം!

Victory Path

0:00 / 0:00

LDC 2027 | 100 പ്രധാനപ്പെട്ട PSC ചോദ്യങ്ങൾ | നിങ്ങളുടെ ബേസ് എത്രത്തോളം? പരീക്ഷിക്കാം!

252 просмотра · 1 дн. назад
Victory Path
705 подписчиков
252 просмотра · 1 дн. назад
LDC 2027 പഠനം ഇന്ന് മുതൽ ചോദ്യങ്ങളിലൂടെ തുടങ്ങാം! 📚 നിങ്ങളുടെ അടിസ്ഥാന അറിവ് എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ ഇതാ 100 പ്രധാനപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ. ഓരോ ചോദ്യവും ശ്രദ്ധിച്ചു വായിച്ച് 2–3 സെക്കൻഡ് കൊണ്ട് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. ശേഷം ശരിയുത്തരവുമായി ഒത്തുനോക്കുക. ✅ 100 പ്രധാനപ്പെട്ട ചോദ്യങ്ങൾ ✅ അടിസ്ഥാന അറിവ് പരിശോധിക്കാം ✅ PSC പഠനം തുടങ്ങുന്നവർക്ക് ഉപകാരപ്രദം ✅ LDC 2027 പരീക്ഷയ്ക്ക് തയ്യാറെടുക്കാം 100 ചോദ്യങ്ങളിൽ നിങ്ങൾക്ക് എത്ര മാർക്ക് ലഭിച്ചു? കമന്റ് ചെയ്യൂ! ഇതുവരെ പഠനം തുടങ്ങാത്തവർ ഇന്ന് തന്നെ തുടങ്ങുക. ചെറിയ പരിശീലനങ്ങളിലൂടെ വലിയ വിജയത്തിലേക്ക് മുന്നേറാം. Victory Path PSC – ഒരുമിച്ചു പഠിക്കാം ❤️ #LDC2027 #KeralaPSC #PSCQuestions #100Questions #PSCPreparation #LDCPareeksha #MalayalamPSC #DailyPSC #VictoryPathPSC