Перейти к содержимому

മനുഷ്യരില്ലാതെ കടലിൽ 1,500 KM! ഇന്ത്യയുടെ AI കരുത്ത് ‘മാതംഗി’ | Indian Navy

Tatwamayi News

0:00 / 0:00

മനുഷ്യരില്ലാതെ കടലിൽ 1,500 KM! ഇന്ത്യയുടെ AI കരുത്ത് ‘മാതംഗി’ | Indian Navy

3 179 просмотров · 8 дн. назад
Tatwamayi News
818 тыс. подписчиков
3 179 просмотров · 8 дн. назад
മനുഷ്യരില്ലാതെ കടലിലൂടെ 1,500 കിലോമീറ്റർ! ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമായി മാറുകയാണ് സാഗർ ഡിഫൻസ് എൻജിനീയറിങ് വികസിപ്പിച്ച AI അധിഷ്ഠിത ആളില്ലാ ഉപരിതല നൗകയായ മാതംഗി (MATANGI). മുംബൈയിൽ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്കുള്ള ദീർഘദൂര ആളില്ലാ യാത്രയിലൂടെ ശ്രദ്ധ നേടിയ മാതംഗി, ഇന്ത്യയുടെ സമുദ്രസുരക്ഷാ ശേഷിക്ക് പുതിയ സാധ്യതകൾ തുറക്കുന്നു. #Matangi #IndianNavy #IndianDefence #DefenceNews #MalayalamNews #AI Technology #AutonomousVessel #UnmannedSurfaceVessel #SagarDefence #AtmanirbharBharat #MaritimeSecurity #IndianDefenceNews #MilitaryTechnology #NationalSecurity #പ്രതിരോധവാർത്തകൾ #മലയാളംവാർത്തകൾ #ഇന്ത്യൻനാവികസേന