Перейти к содержимому

ഭക്ഷ്യവകുപ്പിന്റെയും സപ്ലൈകോയുടെയും ഗോഡൗണുകൾ ആവശ്യമില്ലാത്തവ ഒഴിവാക്കും

Kerala DD News

0:00 / 0:00

ഭക്ഷ്യവകുപ്പിന്റെയും സപ്ലൈകോയുടെയും ഗോഡൗണുകൾ ആവശ്യമില്ലാത്തവ ഒഴിവാക്കും

8 просмотров · 2 ч назад
Kerala DD News
350 тыс. подписчиков
8 просмотров · 2 ч назад
#ddnewsmalayalam #AnoopJacob #Supplyco #WarehouseReorganisation ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്. ഇത്രയധികം ഗോഡൗണുകള്‍ ആവശ്യമില്ലെന്ന് വകുപ്പുതല പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു പുനഃക്രമീകരണ നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub Follow us on: 🔗X: https://x.com/DDNewsMalayalam 🔗Facebook:   / ddmalayalamnews