സ്വർണവിലയെ തകർത്തതാര്! വെള്ളിയാഴ്ച നടന്നത് അസാധാരണ നീക്കങ്ങൾ | Gold Crash Explained
Manorama Online Business
0:00 / 0:00
സ്വർണവിലയെ തകർത്തതാര്! വെള്ളിയാഴ്ച നടന്നത് അസാധാരണ നീക്കങ്ങൾ | Gold Crash Explained
113 575 просмотров · 1 дн. назад
Manorama Online Business
1,67 тыс. подписчиков
113 575 просмотров · 1 дн. назад
സ്വർണവും വെള്ളിയും... ഒരുകാലത്ത് നിക്ഷേപകർക്ക് വമ്പൻ നേട്ടം നൽകിയ ഈ രണ്ട് ലോഹങ്ങൾ കഴിഞ്ഞ ആഴ്ച കുത്തനനെ ഇടിഞ്ഞു. റെക്കോർഡ് ഉയരങ്ങളിൽ നിന്ന് സ്വർണവും വെള്ളിയും ഇത്ര വേഗത്തിൽ താഴേക്ക് പതിക്കാൻ കാരണമെന്താണ്?
ഡോളറിന്റെ കരുത്ത്, അമേരിക്കൻ പലിശനിരക്ക്, ക്രൂഡ് ഓയിൽ വില, ചൈനയുടെ സ്വർണനിക്ഷേപ തന്ത്രങ്ങൾ, ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വം... സ്വർണത്തിന്റെയും വെള്ളിയുടെയും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ഈ വിഡിയോയിൽ
എന്തുകൊണ്ട് സ്വർണം, വെള്ളി വില കുതിച്ചത്
ഇപ്പോൾ വെള്ളി വില കുറയാനുള്ള കാരണമെന്താണ്
എന്തുകൊണ്ടാണ് വെള്ളിവില സ്വർണത്തേക്കാൾ കൂടുതൽ ചാഞ്ചാടുന്നത്
ഗോൾഡ്-സിൽവർ റേഷ്യോ എന്താണ് സൂചിപ്പിക്കുന്നത്
സ്വർണമാണോ വെള്ളിയാണോ ദീർഘകാല നിക്ഷേപത്തിന് നല്ലത്
ഏറ്റവും പ്രധാനമായി, ഇപ്പോൾ സ്വർണവും വെള്ളിയും വാങ്ങണോ അതോ കൈവശമുള്ളത് വിറ്റ് ലാഭമെടുക്കണോ
വില ഇനിയും താഴുമോ
വരും വർഷങ്ങളിൽ സ്വർണവില തിരിച്ചുകയറുമോ
സ്വർണത്തിന്റെയും വെള്ളിയുടെയും വിപണിയിലെ ഈ വലിയ മാറ്റങ്ങൾക്കും നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്കും വിശദമായ ഉത്തരം നൽകുകയാണ് Cash Well talk ന്റെ ഈ എപ്പിസോഡിൽ.
#goldrate #businessnews #Malayalambusinessnews #latestbusinessnews #ManoramaOnlineBusiness
Manorama Online Business, a dedicated business channel from Manorama Online, brings you the latest updates, analysis, and insights from the world of business, finance, economy and market.
A part of the Malayala Manorama Group, one of India’s leading media organizations, Manorama Online Business delivers credible and engaging business journalism for audiences who want to understand the forces shaping the economy.
The channel covers stock markets, personal finance, banking, corporate developments, startups, entrepreneurship, real estate, global markets, government policies, and emerging business trends through news updates, explainers, interviews, and expert analysis.
With a focus on simplifying complex financial and economic topics, Manorama Online Business helps viewers make informed decisions and stay ahead in a fast-changing business world.