Natural Remedy for Body Odor, ശരീരത്തിലെ വിയർപ്പ് നാറ്റം നിയന്തിക്കാൽ നാച്ചുറൽ മരുന്ന്
Dr Sajid Kadakkal
0:00 / 0:00
Natural Remedy for Body Odor, ശരീരത്തിലെ വിയർപ്പ് നാറ്റം നിയന്തിക്കാൽ നാച്ചുറൽ മരുന്ന്
269 721 просмотр · 6 л. назад
Dr Sajid Kadakkal
827 тыс. подписчиков
269 721 просмотр · 6 л. назад
ശരീരത്തിൽ അമിതമായുണ്ടാകുന്ന വിയർപ്പിന്റെ ദുർഗന്ധം മാറുന്നതിനു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalRemedyforBodyOdor
#വിയർപ്പ്നാറ്റംനിയന്ത്രക്കാൻ
#WhatCausesBodyOdor
#ശരീരദുർഗന്ധംഒഴിവാക്കാൻ
#HowtoManageExcessiveSweating
#HowtoStopBodyOdor
#TipsforReducingBodyOdorandExcessiveSweating
#TheBestWaystoSolveBodyOdor
#HowtoPreventBodyOdor
#HowtocontrolBodySmell
#വിയർപ്പ്നാറ്റംഒഴിവാക്കാൻ
ശരീരത്തിൽ അമിതമായി ഉണ്ടാവുന്ന വിയർപ്പിന്റെ ദുർഗന്ധം കാരണം പലപ്പോഴും നമ്മൾ മാനസികമായി പ്രയാസപ്പെടാറുണ്ട്. ചില സന്ദർഭങ്ങളിൽ മറ്റുള്ളവർ നമ്മുടെ ശരീരത്തിലെ ദുർഗന്ധം ചൂണ്ടിക്കാണിക്കുമ്പോൾ സ്വയം നാണം കെടുന്ന സാഹചര്യങ്ങളും പലർക്കും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഈ വീഡിയോയിൽ പരാമർശിച്ചുള്ള കാര്യങ്ങൾ നമ്മുടെ ജീവിതശൈലിയിൽ പകർത്തി കഴിഞ്ഞാൽ ശരീരത്തിൽ അമിതമായി വമിക്കുന്ന വിയർപ്പിന്റെ ദുർഗന്ധത്തെ നിയന്ത്രിക്കാൻ സാധിക്കും. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന മൂന്ന് പ്രധാന നാച്ചുറൽ മരുന്നുകളാണ് ശരീരത്തിൽ പ്രയോഗിക്കേണ്ടത്. അതുപോലെ ശരീരത്തിലെ ദുർഗന്ധത്തെ തടയാൻ തയ്യാറാക്കി കുടിക്കാൻ പറ്റുന്ന പാനീയവും ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ശരീരത്തിലെ വിയർപ്പ് കൂടുതൽ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ശരീരം എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ശരീരത്തിൽ അമിതമായി ഉണ്ടാവുന്ന വിയർപ്പിനെ ദുർഗന്ധം പലരുടെയും ദാമ്പത്തിക ജീവിതത്തിൽ പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ അത്തരമൊരു സന്ദർഭം ഇനി നമ്മുടെ ജീവിതത്തിൽ ഉണ്ടാവാതിരിക്കാൻ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ ജീവിതശൈലിയിൽ പ്രാവർത്തികമാക്കുക. ശരീരദുർഗന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal
#00971554680253
#DrSajidKadakkal