Перейти к содержимому

ഇന്ന് കേരളപ്പിറവി ദിനം. അവിസ്മരണീയമായ രണ്ട് കേരളീയാനുഭവങ്ങൾ .

Speeches of Dr.MP. Abdussamad Samadani

0:00 / 0:00

ഇന്ന് കേരളപ്പിറവി ദിനം. അവിസ്മരണീയമായ രണ്ട് കേരളീയാനുഭവങ്ങൾ .

13 501 просмотр · 2 года назад
Speeches of Dr.MP. Abdussamad Samadani
12,3 тыс. подписчиков
13 501 просмотр · 2 года назад
ഇന്ന് കേരളപ്പിറവി ദിനം ഒക്ടോബർ 29ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ആത്മവിദ്യാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീമദ് വാഗ്ഭടാനന്ദ ഗുരുവിൻ്റെ 84-)o സമാധിദിനാചരണ സമ്മേളനവും 30 ന് പത്തനംതിട്ടയിൽ മലങ്കര ഓർത്തഡോക്സ് കൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനം കുമ്പഴ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ സംഘടിപ്പിച്ച 'നവമാനവികത' എന്ന വിഷയത്തിലുള്ള സംവാദ സംഗമവും ഉദ്ഘാടനവും ചെയ്തു. വൈചാരികമായ ആഴം കൊണ്ടും വൈകാരികമായ ഹൃദയസ്പർശിത്വം കൊണ്ടും അവിസ്മരണീയമായി അനുഭവപ്പെട്ട മനോഹരമായ ഈ രണ്ട് കേരളീയാനുഭവങ്ങൾ ഈ വിശേഷദിവസത്തിൽ പ്രിയസഹോദരങ്ങളുമായി പങ്കുവയ്ക്കുന്നു. കേരളീയരുടെ പരമ്പരാഗതമായ മൈത്രിയും സഹവർത്തിത്വവും മാനവികതയും സാഹോദര്യവും നീണാൾ വാഴട്ടെ! എല്ലാ മലയാളികൾക്കും ഹൃദ്യമായ കേരളപ്പിറവി ദിനാശംസകൾ!