Перейти к содержимому

Iringolil Amarunna Devi - A Devi Stuthi

Dr. Sukumar Canada

0:00 / 0:00

Iringolil Amarunna Devi - A Devi Stuthi

564 просмотра · 12 дн. назад
Dr. Sukumar Canada
1,93 тыс. подписчиков
564 просмотра · 12 дн. назад
ഇരിങ്ങോളിൽ അമരുന്ന ദേവീ.. രചന, സാക്ഷാത്ക്കാരം: സുകുമാർ കാനഡ AIswarakumari Singing ---------------------------------------------------------------------------- ഇരിങ്ങോളിൽ അമരുന്ന ദേവീ.. ദുർഗ്ഗേ................. വനത്തിൽ ഇരുന്നോളാായുള്ള ഭദ്രേ, സുഭദ്രേ................ നിൻ മംഗളരൂപം ദർശിതമാവാൻ അടിയനു തുണയരുളേണം കാനന ദേവത കാൽക്കൽ കുമ്പിട്ടു ആചാര്യ ദേവനും തൊഴുതു നിന്നൂ കാർത്ത്യായനീ നിൻ പദമലരിണയിൽ കാലവും കർമ്മവും അടിപണിഞ്ഞൂ കാളിമ കാളിയാൽ തീയണയ്ക്കാൻ കാർത്ത്യായനീ നീ ശരണം.............. കാനന ശ്രീലകം അലങ്കരിക്കും ദേവീ............. നാമ പ്രസാദം അഭയം നാവിൽ മധുരമാം ശർക്കരപോൽ നാമം അക്ഷര രൂപിണിക്കായെൻ നൈവേദ്യം അക്ഷികൾ നിറയുന്ന ദർശനമാണമ്മ ആശിതവത്സല കാർത്ത്യായനി....... നാനാ വേഷ വിഭൂഷകളണിയും ചാമുണ്ഡേശ്വരിയേ............... അക്ഷരമുദ്രാ ഭിക്ഷയേകും ദേവി സരസ്വതിയേ.................. നിത്യനിരാമയ നിർഗ്ഗുണയാകും അദ്വൈതപ്പൊരുളേ......... കണ്ണിനു കണിയാം അമ്മേ ........ ഇരിങ്ങോൾ കാവിൽ ഭഗവതിയേ............. കാവിൽ ഭഗവതിയേ...............