ആരും കാണാതെ പോയ സത്യൻ മാഷിന്റെ മനസ്സ് Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION
0:00 / 0:00
ആരും കാണാതെ പോയ സത്യൻ മാഷിന്റെ മനസ്സ് Lights Camera Action - Santhivila Dinesh
11 452 просмотра · 7 мес. назад
LIGHTS CAMERA ACTION
232 тыс. подписчиков
11 452 просмотра · 7 мес. назад
മലയാള സിനിമയിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ നല്ല നടന്മാരിൽ ഒരാളായിരുന്നു സത്യൻ .......!ജീവിതയാത്രയിൽ പല വഴികളിലൂടെ സഞ്ചരിച്ച് സിനിമയിൽ വൈകി എത്തിയ മനുഷ്യൻ.......! കിട്ടിയ വേഷങ്ങളിൽ എല്ലാം തൻ്റെ കൈയ്യൊപ്പിട്ട കലാകാരൻ...! അദ്ധ്യാപകനും സർക്കാർ ഗുമസ്ഥനും പട്ടാളക്കാരനും പോലീസുകാരനും ഒക്കെയായി പകർന്നാട്ടം നടത്തിയ ശേഷം ക്യാമറക്ക് മുന്നിൽ വന്നതിനാലാകണം ഒരു മൊശടനായും തൻ്റേടിയായും ധിക്കാരിയായും ഒക്കെ പരിചിതർ പോലും കുറിയിട്ടു......! അതിനിടയിൽ ആ മനസു കാണാൻ ആരും പോയില്ല.......! അക്കഥയാണിവിടെ..!!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.