മുരുകഭഗവൻ കൂടെ വന്നു തിരുച്ചെന്തൂർ മുരുകനെ കാണാൻ അത്ഭുത യാത്ര
Shivayoghi Shambhala
0:00 / 0:00
മുരുകഭഗവൻ കൂടെ വന്നു തിരുച്ചെന്തൂർ മുരുകനെ കാണാൻ അത്ഭുത യാത്ര
9 839 просмотров · 3 нед. назад
Shivayoghi Shambhala
13,7 тыс. подписчиков
9 839 просмотров · 3 нед. назад
തിരുച്ചെന്തൂർ മുരുക ഭഗവാൻ
#thiruchanur#murugan#
#surajkrishna#kuttus#yoghishwaran# #യോഗിശ്വരൻ#shambala#pazhanimala#girivalam#drsurajkrishnan#
ഈ ചാനൽ മഹാനായ ശിവയോഗീശ്വരൻ ഈ പ്രപഞ്ചത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെ ഈ ലോകത്തിന്റെ മുന്നിൽ കൊണ്ടുവരാനാണ്, ഈ ലോകത്ത് മനുഷ്യർ അവരെ വിട്ടുപോയ ആത്മാക്കളെ ഓർത്തുകൊണ്ട് അവരുടെ അവസ്ഥ മനസ്സിലാക്കുവാൻ ഒരുപാട് പൈസ ചൂഷണം ചെയ്യുന്നു എന്ന് മനസ്സിലാക്കി അത് എല്ലാം അവസാനിപ്പിക്കാൻ വേണ്ടി തുടങ്ങുകയാണ്” 🙏🙏🙏
🌸 ഈ വീഡിയോയുടെ ലക്ഷ്യം:
ശിവയോഗീശ്വരന്റെ ആത്മീയ സന്ദേശങ്ങളും അനുഭവങ്ങളും ലോകവുമായി പങ്കുവെയ്ക്കുക
ഭക്തിയുടെയും ധർമ്മത്തിന്റെയും പ്രാധാന്യം ഓർമ്മപ്പെടുത്തുക
ആരെയും നിർബന്ധിക്കാനോ, വിശ്വാസം അടിച്ചേൽപ്പിക്കാനോ അല്ല – അറിവും അനുഭവവും മാത്രം പങ്കുവെയ്ക്കുകയാണ്
ഞങ്ങളുടെ ഏക ലക്ഷ്യം സമൂഹത്തിലെ ബലഹീനരായവരെ സഹായിക്കുക, ആരെയും ദുരുപയോഗം ചെയ്യാതെ 🙏
📞 Contact number : +91 70127 68968
🙏 ആത്മീയ സന്ദേശം കൂടുതൽ ആളുകളിൽ എത്തിക്കാൻ വീഡിയോ കാണുക, അനുഭവിക്കുക