Перейти к содержимому

Njan karthavinayi padum / ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം / Sabu Louis / Worship Song

Sabu Louis

0:00 / 0:00

Njan karthavinayi padum / ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം / Sabu Louis / Worship Song

1 409 просмотров · 3 мес. назад
Sabu Louis
32,7 тыс. подписчиков
1 409 просмотров · 3 мес. назад
Njan karthavinayi padum / ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം / Sabu Louis / Worship Song Krupa Music Presents " " a New Malayalam Christian Devotional Song. CREDITS ~ Singer : Sabu Louis Lyrics : V Nagal Music Coordination : Sabu Louis Orchestration : V J Pratheeh Recording : Sobin Adom Media Mixing & Mastering : Sobin Adom Media Studio : Geetham Thodupuzha Camera : Thushar Edit : Thushar Media Art : Sheri 𝐶𝑜𝑛𝑡𝑎𝑐𝑡: +91 94475 73733 𝑊ℎ𝑎𝑡𝑠𝑎𝑝𝑝: https://wa.me/+919447573733 LIKE | SHARE | SUBSCRIBE 🔔 Turn on the notification bell to stay updated with new songs! LYRICS ~ ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം ദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യം ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ യേശുവിന്‍റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ നോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽ പാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ പാടും എന്നെ അഗ്നിയാലെ ശോധന ചെയ്തിടുമ്പോൾ അത്തിവൃക്ഷം വാടിയാലും മുന്തിരിങ്ങാ വള്ളിയും ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും എൻനിക്ഷേപം സ്വർഗ്ഗത്തിങ്കൽ ആകയാൽ ഞാൻ ഭാഗ്യവാൻ ലോകരുടെ ദുഃഖത്തിങ്കൽ എനിക്കുണ്ടോ ദുഃഖിപ്പാൻ ദൈവത്തിങ്കലെ സന്തോഷം ആശ്രിതരിൻ ബലമാം ആശയറ്റുപോയ ക്ലേശം ദൂരത്തെറിയുക നാം Njaan kartthaavinaayu paatum jeevicchitum naalellaam Dyvamahatthuvam kondaatum keertthikkum thanvaathsalyam Halleluyyaa dyvatthinnum halleluyyaa puthrannum Halleluyyaa aathmaavinnum innum sarvvakaalatthum Bhaaramullor manamalla dyvaathmaavin lakshanam Saakshaal abhishiktharkkellaa kaalatthum santhoshikkaam Dyvamukhatthinmumpaake veenayaale sthuthippaan Yeshuvinre rakthatthaale enne praapthan aakki thaan Kelkka doothanmaarin gaanam bethlahemin vayalil Nokkuka pithaavin daanam cheruka samgeethatthil Paalum thenum ozhukitum nallor raajyam entethaam Aashvaasangal niranjitum kristhan maarvven paarppitam Paatum njaan santhoshatthaale ullam ellaam thullumpol Paatum enne agniyaale shodhana cheythitumpol Atthivruksham vaatiyaalum munthiringaa valliyum Onnum nalkaathirunnaalum njaan kartthaavil pukazhum Ennikshepam svarggatthinkal aakayaal njaan bhaagyavaan Lokarute duakhatthinkal enikkundo duakhippaan Dyvatthinkale santhosham aashritharin balamaam Aashayattupoya klesham doorattheriyuka naam ______________________________________ 🎶 PLAYLISTS ~ 🔴 All Songs ►    • All Songs   🔴 Traditional Songs ►    • Old/Traditional Hit Songs   🔴 Classical Songs ►    • Classical Songs   ______________________________________ ANTI-PIRACY WARNING * © Sabu Louis 2024 | All rights reserved. This content is copyrighted to this channel. Any unauthorized reproduction, redistribution, or re-upload on Facebook, YouTube, etc... is strictly prohibited of this video. JOIN ~ Krupa Music:    / krupamusic   Facebook:   / sabulouis.km   ABOUT ~ This channel brings to you a variety of new & old Christian devotional songs mainly in Malayalam followed by other languages. Thanks for watching! God bless you! TAGS ~ #SabuLouis #ChristianSongs #ChristianMusic #ChristianSong #ChristianDevotionalSongs #ChristianDevotionalSong #MalayalamChristianDevotionalSongs #MalayalamChristianSong #MalayalamChristianSongs #ChristianDevotionalSongsMalayalam