Ullasa Poonkaavil |Lyrics&Singing:Marhoom Pulpatta Abdul Qader Sahib |Old is Gold Mappila Songs
Old is Gold Mappila Songs
0:00 / 0:00
Ullasa Poonkaavil |Lyrics&Singing:Marhoom Pulpatta Abdul Qader Sahib |Old is Gold Mappila Songs
3 200 просмотров · 5 л. назад
Old is Gold Mappila Songs
21,2 тыс. подписчиков
3 200 просмотров · 5 л. назад
ഓൾഡ് ഈസ് ഗോൾഡ് ഗ്രൂപ്പിൽ ഉൾപ്പെടാതെ പോയ ചില ആദ്യകാല ഗായരെയും കൂടി പരിചയപ്പെടുത്തേണ്ടതുണ്ട്, അവരിൽ ശ്രദ്ധേയരായ ഗായകരാണ്, ശിഹാബ് സാഹിബ് അരീക്കോട് , മർഹൂം ഹാജി പി സി അബ്ദുൽ ഖാദർ സാഹിബ് പുൽപ്പറ്റ. ഈ മനോഹര ഗാനം ഗാനം രചിച്ചതും ആലപിച്ചിരിക്കുന്നതും മർഹൂം മഞ്ചേരി പുൽപ്പറ്റ അബ്ദുൽ ഖാദർ ഹാജിക്കയാണ്.
മുനീർ സാഹിബ് കാവനൂര്‍ ഓൾഡ് ഈസ് ഗോൾഡിന് വേണ്ടി അയച്ചു തന്നത് .. (പ്രത്യേകം നന്ദിയും കടപ്പാടും)
ഉല്ലാസ കാവിൽ വിടരുന്ന പൂവിൽ ...
മണം കൊള്ളും പൂമാരൻ വരുമല്ലോ ...
ആലാപനം: മർഹൂം അബ്ദുൽ ഖാദർ ഹാജി പുൽപ്പറ്റ
രചന: മർഹൂം അബ്ദുൽ ഖാദർ ഹാജി പുൽപ്പറ്റ
ഇൻട്രോ : ഫൈസൽ എളേറ്റിൽ
Old is Gold Mappila Songs Collections
These songs have been uploaded for hearing pleasure only and as an archive for good music. By this I do not wish to violate any copyrights owned by the respective owners of these songs. I do not own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel, Thanks