Перейти к содержимому

നെറ്റിയിലും കവിളിലും കുരുക്കൾ ഉണ്ടാകുന്നത് പൂർണമായി മാറും ✅ ഒരുപ്രാവശ്യം ഇതുപോലെ ചെയ്താൽ മതി 🧑🏻‍⚕️💯

Dr Visakh Kadakkal

0:00 / 0:00

നെറ്റിയിലും കവിളിലും കുരുക്കൾ ഉണ്ടാകുന്നത് പൂർണമായി മാറും ✅ ഒരുപ്രാവശ്യം ഇതുപോലെ ചെയ്താൽ മതി 🧑🏻‍⚕️💯

577 744 просмотра · 8 мес. назад
Dr Visakh Kadakkal
611 тыс. подписчиков
577 744 просмотра · 8 мес. назад
നെറ്റിയിൽ അമിതമായി മുഖക്കുരു ഉണ്ടാകുന്നു ഈ മുഖക്കുരു പൊട്ടിയതിനുശേഷം മുഖത്ത് കറുത്ത പാടുകൾ അവശേഷിക്കുകയും എത്ര ക്രീമുകൾ പുരട്ടിയാലും ഈ നിറം പോകാതെ മുഖത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്ന പലരും പല മരുന്നുകളും ഉപയോഗിച്ച് മടുത്തവരും ആയിരിക്കും. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഇത്തരത്തിൽ ഉണ്ടാകുന്ന മുഖക്കുരു പൂർണമായും മാറുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ഹോം റെമഡീസ് ആണ് പരിചയപ്പെടുത്തുന്നത്. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : https://maps.app.goo.gl/NqLDrrsEKfrk4... #drvisakhkadakkal #നെറ്റിയിലെമുഖക്കുരു #മുഖക്കുരു #pimple #pimplesforehead #pimplesmalayalam #acne #acnetreatment