കേരളത്തിൽ നവരാത്രി ആഘോഷം ഒരു ദിവസം പിഴച്ചോ? അഷ്ടമി, നവമി,ദശമി തിഥികളിൽ സംഭവിച്ചത്?|ACHARYA GIREESHJI
Tatwamayi News
0:00 / 0:00
കേരളത്തിൽ നവരാത്രി ആഘോഷം ഒരു ദിവസം പിഴച്ചോ? അഷ്ടമി, നവമി,ദശമി തിഥികളിൽ സംഭവിച്ചത്?|ACHARYA GIREESHJI
7 636 просмотров · 13 ч назад
Tatwamayi News
815 тыс. подписчиков
7 636 просмотров · 13 ч назад
കേരളത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷത്തിൽ ഒരു ദിവസം നഷ്ടമായോ? അഷ്ടമി, മഹാനവമി, വിജയദശമി എന്നീ പുണ്യദിനങ്ങളുടെ തിഥിഗണനയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ?
നവരാത്രി വ്രതം ആചരിക്കേണ്ട തിഥി, അഷ്ടമി–നവമി–ദശമി ദിനങ്ങൾ നിർണയിക്കുന്നതിലെ വ്യത്യാസങ്ങൾ, പഞ്ചാംഗ ഗണനയിലെ സങ്കീർണതകൾ എന്നിവയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങൾക്ക് വിശദീകരണവുമായി ജ്ഞാനാംബിക റിസർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ് മാനേജിങ് ട്രസ്റ്റി ആചാര്യ ഗിരീഷ്ജി.
#നവരാത്രി #നവരാത്രി2026 #ആചാര്യഗിരീഷ് #അഷ്ടമി #മഹാനവമി #വിജയദശമി #തിഥിഗണന #നവരാത്രിവ്രതം #ഹൈന്ദവധർമ്മം #ക്ഷേത്രാചാരങ്ങൾ #Navaratri #Navaratri2026 #AcharyaGireesh #Ashtami #MahaNavami #VijayaDashami #HinduDharma #Kerala