ചില്ലറക്കളി കൊണ്ട് കോടികൾ വാരിയ അത്ഭുത പടം, 'പ്രേമദ ഊരല്ലി'
MediaOne ShowMall и MediaoneTV Live
0:00 / 0:00
ചില്ലറക്കളി കൊണ്ട് കോടികൾ വാരിയ അത്ഭുത പടം, 'പ്രേമദ ഊരല്ലി'
48 053 просмотра · 1 день назад
MediaOne ShowMall и MediaoneTV Live
48 053 просмотра · 1 день назад
അണിയറക്കാർ കഴിഞ്ഞത് കല്യാണ ഓഡിറ്റോറിയങ്ങളിൽ, താരങ്ങൾ താമസിച്ചത് ലോഡ്ജ് മുറികളിൽ, കല്യാണക്കുറി പോലെ സിനിമ കാണാൻ എത്തണമെന്ന് നേരിട്ടുളള ക്ഷണം, ഓട്ടോറിക്ഷകൾക്ക് പിന്നിൽ പരസ്യ സ്റ്റിക്കറുകൾ. കെജിഎഫും കാന്താരയും കോടിയകളുടെ പ്രൊമോഷൻ നടത്തിയ അതേ മാർക്കറ്റിൽ ചില്ലറക്കളി കൊണ്ട് കോടി ക്ലബ്ബ് പിടിച്ചടക്കിയ അത്ഭുത പടം 'പ്രേമദ ഊരല്ലി'.
.
.
#premadaurali #kannada #kgf #kanthara