ഞാൻ യെഹോവയിൽ ആനന്ദിക്കും -ഘോഷിച്ചു ല്ലസിക്കും എന്റെ ദൈവത്തിൽ
Grace Gospel Ministry
0:00 / 0:00
ഞാൻ യെഹോവയിൽ ആനന്ദിക്കും -ഘോഷിച്ചു ല്ലസിക്കും എന്റെ ദൈവത്തിൽ
333 просмотра · 2 недели назад
Grace Gospel Ministry
36 подписчиков
333 просмотра · 2 недели назад
ഞാൻ യഹോവയിൽ ആനന്ദിക്കും
ഘോഷിച്ചുല്ലസിക്കും എന്റെ ദൈവത്തിൽ
തിരുവചനം ഞാൻ അനുസരിപ്പാൻ
തൻകൃപയിൽ എന്നും ആശ്രയിക്കും ............2...
1. ഇവിടെ ഞാൻ പരദേശി ആണെങ്കിലും
ഊഴിയിൽ ഉഴുന്നു ഞാൻ അലഞ്ഞിടിലും .........2.....
എൻ വീട്ടിൽ ആഹാരം കുറഞ്ഞിടിലും
ആശ്രയിക്കും എന്നും തൻ കൃപയിൽ ............2......
ഞാൻ യഹോവയിൽ ..........
2. ശത്രുക്കൾ എന്നെ എതിർത്തീടിലും
തൻ നാമത്താൽ എന്നെ ദ്വേഷിച്ചിടിലും ....2...
എൻ ശരീരം അവർ തകർത്തീടിലും
തൻ കൃപയിൽ എന്നും ആശ്രയിക്കും ...2...
ഞാൻ യഹോവയിൽ ..........
3 എൻ ബലം എന്നുമെൻ കർത്താവത്രേ
പിതാവാം ദൈവം എന്റെ രക്ഷയാകുന്നു ...2....
എന്റെ കാലവൻ പേടമാനിൻ തുല്യമാക്കി
അത്യുന്നതൻ നിത്യം [എന്നെ] നടത്തീടുന്നു ...2......
ഞാൻ യഹോവയിൽ ..........