St. Therese of Lisieux & St. Sebastian Feast | തിരുനാൾ പ്രദക്ഷിണം . LFC Lado Sarai, Delhi
LFC Lado Sarai
0:00 / 0:00
St. Therese of Lisieux & St. Sebastian Feast | തിരുനാൾ പ്രദക്ഷിണം . LFC Lado Sarai, Delhi
887 просмотров · 11 дн. назад
LFC Lado Sarai
187 подписчиков
887 просмотров · 11 дн. назад
2026 ഒക്ടോബർ 4-ന് Little Flower Church Lado Sarai, Delhi-യിൽ ആഘോഷിച്ച കൊച്ചുത്രേസ്യ പുണ്യവതിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ പ്രദക്ഷിണത്തിന്റെ പൂർണ്ണ ദൃശ്യങ്ങൾ.
വിശ്വാസവും പ്രാർത്ഥനയും ഭക്തിയും നിറഞ്ഞ ഈ തിരുനാൾ ആഘോഷത്തിൽ ഇടവക സമൂഹം ഒന്നായി പങ്കുചേർന്ന മനോഹര നിമിഷങ്ങൾ. 🙏❤️
A beautiful celebration of faith, devotion and unity as our parish community came together to honour St. Therese of Lisieux and St. Sebastian.
വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മാധ്യസ്ഥം നമ്മുടെ കുടുംബങ്ങൾക്കും ഇടവക സമൂഹത്തിനും അനുഗ്രഹമാകട്ടെ. 🙏.
#littleflowerchurch #ladosarai #thirunaal #pradakshinam #stthereseoflisieux #sebastian #stsebastian #തിരുനാൾ #പ്രദക്ഷിണം #delhi #catholicfaith