Перейти к содержимому

ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ അഴിച്ചുപണി! | RTO New Rules Kerala

THE TIME MEDIA

0:00 / 0:00

ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ അഴിച്ചുപണി! | RTO New Rules Kerala

30 714 просмотров · 1 день назад
THE TIME MEDIA
165 тыс. подписчиков
30 714 просмотров · 1 день назад
ലൈസൻസ് നിയമങ്ങൾ മാറുന്നു! ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും 🚫 | Kerala RTO Updates #DrivingLicense #MVDKerala #RTONewRules #KeralaRTO #DrivingRules2026 #AutoNewsMalayalam #LearnersTest #LicenseRenewal #MalayalamNews നമ്മുടെ രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് (Driving License) എടുക്കുന്നതിലും പുതുക്കുന്നതിലുമെല്ലാം വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ലേണേഴ്സ് പരീക്ഷയുടെ പാസ്സ് മാർക്ക് കൂട്ടുന്നതുമുതൽ, ലൈസൻസ് കാർഡിന്റെ നിറം മാറ്റുന്നതുവരെ നീളുന്ന 10 പ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഈ പുതിയ RTO നിയമങ്ങൾ (RTO New Rules Kerala) എന്തൊക്കെയാണെന്ന് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പോകുന്നവരും, നിലവിൽ ലൈസൻസ് ഉള്ളവരും ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം! For Business Enquires & Promotions thetimemediaenquiry@gmail.com 📌 ഈ ഇൻഫർമേഷൻ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യാൻ മറക്കരുത്! കൂടുതൽ അപ്ഡേറ്റുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. (Please Like, Share and Subscribe) ⚠️ Disclaimer: ഇത് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഒരു കരട് വിജ്ഞാപനം (Draft Notification) മാത്രമാണ്. അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ നിയമങ്ങൾ തന്നെ തുടരും. Follow us on Facebook:-   / 16ag1nezzg   Follow us on Instagram:- https://www.instagram.com/timemedia_u... Driving License New Rules 2026, RTO New Rules Kerala, Malayalam Auto News, Driving License Renewal Malayalam, Learners Test Malayalam, How to apply driving license online Kerala, MVD Kerala Updates, Driving License Name Change, Form 2A Driving License, Kerala RTO rules, Driving License smart card, Two wheeler license Kerala, Vehicle rules Malayalam, Tech News Malayalam, Driving Test rules India