Перейти к содержимому

പള്ളിച്ചൽ ദിക്ക്‌ബലിക്കെഴുന്നള്ളത്ത് Live | Kaliyoot 2026 | Vellayani Amma Online Live

Vellayani Amma Online

0:00 / 0:00

പള്ളിച്ചൽ ദിക്ക്‌ബലിക്കെഴുന്നള്ളത്ത് Live | Kaliyoot 2026 | Vellayani Amma Online Live

9 391 просмотр · Трансляция закончилась 8 мес. назад
Vellayani Amma Online
14,6 тыс. подписчиков
9 391 просмотр · Трансляция закончилась 8 мес. назад
For the best experience, please do watch it in HD with your headphones plugged in. തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ വെള്ളായണി ദേവീക്ഷേത്രം കാളിയൂട്ട് മഹോത്സവം 2026 🙏 ചരിത്രപ്രസിദ്ധമായ മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള കാളിയൂട്ട് മഹോത്സവം കൊല്ലവർഷം 1201-ാം മാണ്ട് കുംഭമാസം 3-ാം തീയ്യതി (2026 ഫെബ്രുവരി 15 ന് ആരംഭിച്ച് മേടമാസം 10-ാം തീയതി (2026 ഏപ്രിൽ 23) അവസാനിക്കുന്നതാണ്. കാളിയൂട്ട് മഹോത്സവം സംബന്ധിച്ച് ഓരോ കരയിലും നടക്കുന്ന എഴുന്നള്ളിപ്പ്, വെള്ളായണിയിൽ വച്ച് നടക്കുന്ന കളകാവൽ, ഉച്ചബലി, പറണേറ്റ്, നിലത്തിൽപോര്, ആറാട്ട് മുതലായവയുടെ തീയതി വിവരം താഴെ ചേർത്തിരിക്കുന്നു... 💖💖തിരുവാഭരണ ഘോഷയാത്ര ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം നേമം കച്ചേരി നടയിൽ നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ അവസാനിക്കുന്നു 💖💖 1 . 15/02/2026 -തങ്ക തിരുമുടി പുറത്തെഴുന്നള്ളത്ത് രാവിലെ 8.30 ന് മേൽ.. അന്നേ ദിവസം വൈകുന്നേരം 6. ന് കളങ്കാവൽ. ( ക്ഷേത്രത്തിൽ ) രാത്രി 11ന് മേൽ ഉച്ചബലി. 2. 16/02/2026- രാവിലെ 8.30ന് മേൽ കളങ്കാവൽ (ക്ഷേത്രത്തിൽ ) 3. 17/2/2026 രാത്രി 11.ന് മേൽ ഉച്ചബലി. 12 .15 ന് മേൽ പള്ളിച്ചൽ ദിക്ക്‌ബലിക്കെഴുന്നള്ളത്ത്.. തുടർന്ന് വീടുകളിൽ എഴുന്നള്ളിപ്പ്. 4. 25/02 2026 വൈകുന്നേരം 7. ന് മേൽ കളങ്കാവൽ.( ക്ഷേത്രത്തിൽ) 5. 26/02/2026 രാത്രി 11.ന് മേൽ ഉച്ചബലി, 1. ന് മേൽ കല്ലിയൂർ ദിക്ക്‌ബലിക്കെഴുന്നള്ളത്ത്, തുടർന്ന് വീടുകളിൽ എഴുന്നള്ളിപ്പ്. 6. 8/03/2026 വൈകുന്നേരം 7. ന് മേൽ കളങ്കാവൽ (ക്ഷേത്രത്തിൽ).. 7. 9/03/2026 രാത്രി 11.ന് മേൽ ഉച്ചബലി 1.ന് മേൽ പാപ്പനംകോട് ദിക്ക്‌ബലിക്കെഴുന്നള്ളത്ത്, തുടർന്ന് വീടുകളിൽ എഴുന്നള്ളിപ്പ്. 8. 19/03/2026 വൈകുന്നേരം 7 ന് മേൽ കളങ്കാവൽ ( ക്ഷേത്രത്തിൽ) 9. 21/03/2026 10.30 ന് മേൽ അശ്വതിപൊങ്കാല ഉച്ചയ്ക്ക് 2. ന് മേൽ പൊങ്കാല നിവേദ്യം.. 10. 22/03/2026 രാത്രി 11.ന് മേൽ ഉച്ചബലി, 1.ന് മേൽ കോലിയക്കോട് ദിക്ക്‌ബലിക്കെഴുന്നള്ളത്ത്, തുടർന്ന് വീടുകളിൽ എഴുന്നള്ളിപ്പ്. 11. 27/03/2026 രാത്രി 7.ന് മേൽ നേമം കച്ചേരിനടഴുന്നള്ളത്ത്. 12. 30/03/2026 വൈകുന്നേരം 7.ന് മേൽ കളങ്കാവൽ ( ക്ഷേത്രത്തിൽ) 13. 31/3/2026 രാത്രി 11. ന് മേൽ ഉച്ചബലി, 1.ന് മേൽ പൊന്നുമംഗലംകര (തെക്കേകര) എഴുന്നള്ളത്ത് തുടർന്ന് വീടുകളിൽ എഴുന്നള്ളിപ്പ്. 14.6/04/2026 വൈകുന്നേരം 7. ന് മേൽ കളങ്കാവൽ ( ക്ഷേത്രത്തിൽ) 15.7/04/2026 രാവിലെ 5. ന് മേൽ വെള്ളായണി കിഴക്കേക്കര എഴുന്നള്ളത്ത്. 16. 8/04/2026 വൈകുന്നേരം 5.ന് മേൽ വെള്ളായണി പടിഞ്ഞാറേക്കര എഴുന്നള്ളത്ത്. 17.9/04/2026 രാത്രി 11. ന് മേൽ ഉച്ചബലി തുടർന്ന്‌ വെള്ളായണി വടക്കേക്കര എഴുന്നള്ളത്ത്. 18. 10/04/2026 ഉച്ചക്ക് 1. ന് മേൽ ഒഴുവുബലി തുടർന്ന് കളങ്കാവൽ. 19. 14/04/2026 രാവിലെ 10.15 ന് മേൽ കൊടിയേറ്റ്. 20. 22/04/2026 രാത്രി10.15 ന് മേൽ പറണേറ്റ്. 21. 23/04/2026 രാവിലെ 7. ന് മേൽ നിലത്തിൽപോര്. വൈകുന്നേരം 4. ന് മേൽ ആറാട്ട് തുടർന്ന്‌ രാത്രി 10.15ന് മേൽ താലപ്പൊലിയോട് കൂടി അകത്തെഴുന്നള്ളത്ത്... വെള്ളായണി അമ്മേ ശരണം 🕉️ 🙏🙏 @vellayaniammaonline #Kaliyoot_2023 കാളിയൂട്ട് മഹോത്സവം 2023 | Kaliyoot 2023 Playlist -   • കാളിയൂട്ട് മഹോത്സവം 2023 | Kaliyoot 2023   ആദ്യ കളങ്കാവൽ 14-02-2023 HD :-    • ആദ്യ കളങ്കാവൽ | Kaliyoot 2023 | Vellayani ...   രണ്ടാമത്തെ കളങ്കാവൽ |15-02-2023 Vellayani Devi Kalamkaval HD :-    • രണ്ടാമത്തെ കളങ്കാവൽ| Kaliyoot 2023 | Vella...   പള്ളിച്ചൽ ദിക്കുബലി 16-02-2023 :-    • പള്ളിച്ചൽ ദിക്കുബലി | Kaliyoot 2023 | Vell...   പള്ളിച്ചൽ ദിക്കുബലി നിറപറ 17-02-2023 Nirapara HD :-    • പള്ളിച്ചൽ ദിക്കുബലി നിറപറ | Kaliyoot 2023 ...   പള്ളിച്ചൽ ദിക്കുബലി നിറപറ കഴിഞ്ഞുള്ള കളങ്കാവൽ | 25-02-2023 :-    • പള്ളിച്ചൽ ദിക്കുബലി നിറപറ കഴിഞ്ഞുള്ള കളങ്ക...   കല്ലിയൂർ ദിക്കുബലി 27-02-2023HD :-    • കല്ലിയൂർ ദിക്കുബലി | Kaliyoot 2023 | Vella...   കല്ലിയൂർ ദിക്കുബലി നിറപറ കഴിഞ്ഞുള്ള കളങ്കാവൽ | 09-03-2023 Shivakumar :-    • കല്ലിയൂർ ദിക്കുബലി നിറപറ കഴിഞ്ഞുള്ള കളങ്കാ...   പാപ്പനംകോട് ദിക്കുബലി 10-03-2023 :-    • പാപ്പനംകോട് ദിക്കുബലി  | Kaliyoot 2023 | 1...   പാപ്പനംകോട് ദിക്കുബലി നിറപറ കഴിഞ്ഞുള്ള കളങ്കാവൽ 21-03-2023 Shivakumar :-    • പാപ്പനംകോട് ദിക്കുബലി നിറപറ കഴിഞ്ഞുള്ള കളങ...   അശ്വതി പൊങ്കാല :-    • അശ്വതി പൊങ്കാല | Aswathi Pongala 2023 | Ve...   കോലിയക്കോട് ദിക്ക്ബലി | 25-3-2023 :-    • കോലിയക്കോട് ദിക്ക്ബലി | Kaliyoot 2023 | Ve...   ഒഴിവുബലി കഴിഞ്ഞുള്ള കാളിയൂട്ട് മഹോത്സവത്തിൻ്റെ അവസാന #കളങ്കാവൽ :-    • ഒഴിവുബലി കഴിഞ്ഞുള്ള കാളിയൂട്ട് മഹോത്സവത്തി...   പറണേറ്റ് 2023 | Vellayani temple | :-    • പറണേറ്റ് 2023 | Vellayani temple | വെള്ളായ...   Nilathilporu 2023 | നിലത്തിൽ_പോര് | Vellayani Amma Online :-    • Nilathilporu 2023 | നിലത്തിൽ_പോര് | വെള്ളാ...   വെള്ളായണി അമ്മേ ശരണം 🕉️ 🙏🙏 🔍🔗 Find more Vellayani Amma Online Groups And websites on linktree : https://linktr.ee/vellayaniammaonline Stay Tuned for more. Do like, share subscribe to us; ഫേസ്ബുക്ക് ഗ്രൂപ്പ് ലിങ്ക് :   / vellayaniammaofficial   ഫേസ്ബുക്ക് പേജ് ലിങ്ക് :   / vellayaniammaonline   ഇൻസ്റ്റഗ്രാം ലിങ്ക് :   / vellayaniammaonline   യുട്യൂബ് ലിങ്ക് :    / vellayaniammaofficial   അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും : vellayaniammaofficial@gmail.com #vellayaniammaonline #vellayaniammafeeds #vellayaniamma#vellayani #vellayanikaliyoot #vellayanilake #vellayaniinsider#kaliyootu #hindutemple #discoverkerala #keralatemples #indiantemples #padmanabhaswamytemple #triavndrum #Thiruvananthapuram #kshethrarahasyangal #templehistory #keralalandmarks #keralatourism #maakaali #omshakthi #ammesaranam #omnamahsivaya #Vellayani_Amma #Vellayani_Devi_Temple #Vellayani_കാളിയൂട്ട്_2020 #vellayani #vellayani_lake #vellayani_devi #vellayaniamma