Перейти к содержимому

Ayyappan pattu highlight | പാർളിക്കാട് അയ്യപ്പ ഭഗവതി സംഘത്തിന്റെ ശാസ്താംപാട്ട് അരങ്ങേറ്റം |

AVIYAL MEDIA ENTERTAINMENTS

0:00 / 0:00

Ayyappan pattu highlight | പാർളിക്കാട് അയ്യപ്പ ഭഗവതി സംഘത്തിന്റെ ശാസ്താംപാട്ട് അരങ്ങേറ്റം |

303 просмотра · 6 дн. назад
AVIYAL MEDIA ENTERTAINMENTS
547 подписчиков
303 просмотра · 6 дн. назад
പാർളിക്കാട്: പാർളിക്കാട് അയ്യപ്പ ഭഗവതി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യപ്പൻപാട്ട് (ശാസ്താംപാട്ട്) അരങ്ങേറ്റം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. പാർളിക്കാട് തച്ചനത്ത്കാവ് അയ്യപ്പക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പ്രശസ്ത കലാകാരൻ മച്ചാട് തങ്കരാജ് ആശാന്റെ ശിക്ഷണത്തിലാണ് സംഘം അരങ്ങേറ്റം കുറിച്ചത്. പാർളിക്കാട്ട് ആദ്യമായാണ് ഒരു വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ അയ്യപ്പൻപാട്ട് അരങ്ങേറ്റം സംഘടിപ്പിക്കുന്നത്. സത്യഭാമ ഗോപിനാഥ്, ദാക്ഷായണി നാരായണൻ, ശോഭന മോഹൻ, ഗീത വിശ്വനാഥൻ, ഗീത വിജയൻ, സുജാത, സിന്ധു മണി, പ്രേമലത ശശികുമാർ, ആരാധ്യ, വിജയൻ എന്നിവരാണ് മച്ചാട് തങ്കരാജിന്റെ കീഴിൽ ശാസ്താംപാട്ട് അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചത്