India-New Zealand Trade Deal: ആപ്പിളിനും കിവിക്കും ആട്ടിറച്ചിക്കും വില കുറയും, വൻ നേട്ടങ്ങൾ ഇങ്ങനെ
News18 Kerala
0:00 / 0:00
India-New Zealand Trade Deal: ആപ്പിളിനും കിവിക്കും ആട്ടിറച്ചിക്കും വില കുറയും, വൻ നേട്ടങ്ങൾ ഇങ്ങനെ
2 712 просмотров · 2 ч назад
News18 Kerala
4,99 млн подписчиков
2 712 просмотров · 2 ч назад
India-New Zealand Trade Deal: ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഇന്നു പ്രാബല്യത്തിൽ വരും. ഇനി ഇന്ത്യയിൽനിന്നു കയറ്റിയയ യ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8284 ഇനങ്ങൾ) തീരുവരഹിതമാ കും. ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേൽ ഇതുവരെ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമ ത്തിയിരുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അട ക്കം 450 ഇനങ്ങൾക്ക് 10% വരെ തീരുവ ഈടാക്കുന്നുണ്ട്.
The India–New Zealand Free Trade Agreement (FTA) will come into effect today. All 8,284 product categories exported from India to New Zealand will now be eligible for duty-free access.
#newzealand #indiaNewZealandFTA #freetradeagreement #indiaNewZealandTradeDeal #indianexports #exportnews #tradedeal #internationaltrade #indianeconomy #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE| വഖഫ് ബോർഡ് തർക്കത...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube