Перейти к содержимому

HARIVARASANAM | ഹരിവരാസനം | Ayyappan Devotional song | #sabarimala #swamiayyappa #ayyappaswamysongs

MusicparadisoIndia

0:00 / 0:00

HARIVARASANAM | ഹരിവരാസനം | Ayyappan Devotional song | #sabarimala #swamiayyappa #ayyappaswamysongs

2 368 просмотров · 1 мес. назад
MusicparadisoIndia
2 подписчика
2 368 просмотров · 1 мес. назад
ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യനർത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണ കീർത്തനം ശക്തമാനസം ഭരണലോലുപം നർത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ പ്രണയസത്യകം പ്രാണനായകം പ്രണതകല്പകം സുപ്രഭാഞ്ചിതം പ്രണവ മന്ദിരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ തുരഗവാഹനം സുന്ദരാനനം വരഗദായുധം ദേവവർണ്ണിതം ഗുരുകൃപാകരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ത്രിഭുവനാർച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യദേശികം ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ ഭവഭയാവഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരി വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ........