Tunga Pinga Jada.....Lord Shiva Sopaana Sangeetham.....(Preetha Madhu)
preetha madhu
0:00 / 0:00
Tunga Pinga Jada.....Lord Shiva Sopaana Sangeetham.....(Preetha Madhu)
10 515 просмотров · 8 л. назад
preetha madhu
161 тыс. подписчиков
10 515 просмотров · 8 л. назад
Sopaana Sangeetham
Singer : Eloor Biju
ഭക്തർക്കൊപ്പംഗമിക്കും ഷൈലജ കാന്തനാകും
ഭക്തന്മാർ വാഴ്ത്തീടുന്നു ശങ്കരാദീശ്വ രൂപം
ഭക്ത്യാൽ ജപിച്ചീടാം ഞാൻ പഞ്ചാക്ഷരി മന്ത്രവും
ഭദ്രേശ ശൈലമൂർത്തേ ശ്രീമഹാദേവ
ശംഭോ ശംഭോ ശംഭോ ശംഭോ ശംഭോ
തുംഗ പിൻഗ ജടാ കലാപവും ഇന്ദുഗംഗ ബുജംഗവും
നിടില തട സ്പുട ചടുല ശിഖിഗണ ജാലവും സുഖ പോലവും
ചന്ദ്രമൗലെ ശംഭോ ശംഭോ
കുന്ദലീശ്വര കുണ്ഡലങ്ങളും അണ്ഡാജാവലി ഹാരവും
ഖണ്ട പരശു തുരങ്ക ശൂല കപാല ചാരു ഭുജിങ്ങവും
ചന്ദ്രമൗലെ ശംഭോ ശംഭോ
വ്യാക്ര ചർമ്മ ബുജംഗ കാഞ്ചി കലാപമായ കടി തടം
തരള പണിമണി രണിത നോപുര ചരണ യുഗള വിലാസവും
ചന്ദ്രമൗലെ ശംഭോ ശംഭോ
അദ്രി രാജ കുമാരിയും രണ നാഥനും ഗണ യൂഥവും
താരകാരിയും അമര മുനികളും അഖില മിഹ അവലോകയെ
ചന്ദ്രമൗലെ ശംഭോ ശംഭോ ശംഭോ ശംഭോ......
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.