തുണിക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്ത്; തിരുവനന്തപുരത്ത് അമ്മയും മകനും പെണ്‍സുഹൃത്തും പിടിയില്‍
News18 Kerala
0:00 / 0:00
തുണിക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്ത്; തിരുവനന്തപുരത്ത് അമ്മയും മകനും പെണ്‍സുഹൃത്തും പിടിയില്‍
15 613 просмотров · 2 мес. назад
News18 Kerala
5 млн подписчиков
15 613 просмотров · 2 мес. назад
Neyyattinkara MDMA case| തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം നെയ്യാറ്റിൻകരയിൽ പിടിയിലായി. ഈഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
A four-member gang, including a mother and son, has been arrested in Neyyattinkara for allegedly trafficking MDMA under the guise of a clothing business.
#mdma #mdmasmuggling #mdmatrafficking #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE| നെതന്യാഹു ബുദ്ധി ...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube