Перейти к содержимому

ഓഫീസില്ലാത്ത ഞായറാഴ്ച 🏡 | വീട്ടിന്റെ പുറംഭാഗം ക്ലീനിംഗ് | Sunday Home Cleaning Vlog Malayalam

Asma's Vlog

0:00 / 0:00

ഓഫീസില്ലാത്ത ഞായറാഴ്ച 🏡 | വീട്ടിന്റെ പുറംഭാഗം ക്ലീനിംഗ് | Sunday Home Cleaning Vlog Malayalam

1 558 просмотров · 2 недели назад
Asma's Vlog
421 подписчик
1 558 просмотров · 2 недели назад
ഹായ്, ഹലോ, അസ്സലാമു അലൈക്കും ❤️ ഓഫീസില്ലാത്ത ഞായറാഴ്ച വീട്ടിലും പരിസരത്തും കുറച്ച് ക്ലീനിംഗ് പണികളുമായി ഒരു ദിവസം 🏡 മുറ്റത്തെ പുല്ല് പറിക്കൽ, അടിച്ചുവാരൽ, ഡ്രസ്സുകൾ അലക്കലും തേക്കലും, ബക്കറ്റുകൾ കഴുകൽ തുടങ്ങി എന്റെ ഒരു ദിവസത്തെ വീട്ടുപണികളാണ് ഇന്നത്തെ വ്ലോഗിൽ. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ. ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ. ❤️ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 🥰 #MalayalamVlog #SundayVlog #HomeCleaning