Перейти к содержимому

രിഫാഈ റാത്തീബ് | കുത്ത് റാത്തീബ് | Rifaaee Ratheeb | Kuth Raatheeb |

ahmed nizar

0:00 / 0:00

രിഫാഈ റാത്തീബ് | കുത്ത് റാത്തീബ് | Rifaaee Ratheeb | Kuth Raatheeb |

17 157 просмотров · 4 г. назад
ahmed nizar
4,62 тыс. подписчиков
17 157 просмотров · 4 г. назад
ആന്ത്രോത്ത് ദ്വീപിൽ ബഹു. എസ്.വി.പി സയ്യിദ് ബഷീർ തങ്ങളുടെ നേതൃത്വത്തിൽ നടന്ന രിഫാഈ റാത്തീബിന്റെ മുഴുനീള വീഡിയോ. ശൈഖ് രിഫാഈ (ഖു.സി) ഉറൂസിന് മുന്നോടിയായി വീടുകൾ തോറും നടന്നുവരുന്ന രിഫാഈ ദഫ് റാത്തീബ് സമാപനത്തിന് തങ്ങളുടെ വീട്ടിൽ വെച്ച് നടത്തിയ റാത്തീബിന്റെ പൂർണമായ വീഡിയോ. അള്ളാഹു തങ്ങളുടെയും അവിടുത്തെ ശൈഖ് സയ്യിദ് അബൂസ്വാലിഹ് പൂക്കോയ തങ്ങളുടെയും(ഖു.സി) കൂടെ നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടിച്ചേർത്ത് അനുഗ്രഹിക്കട്ടെ. ആമീൻ. www.facebook.com/nizarandroth www.facebook.com/nizuandroth www.instagram.com/peeveenizar www.twitter.com/nizarandroth www.dweepmalayali.com