ജനരോഷം വാർത്തയിൽ - വാക്കിലെ ശരി
Prinsights
0:00 / 0:00
ജനരോഷം വാർത്തയിൽ - വാക്കിലെ ശരി
39 просмотров · 6 дн. назад
Prinsights
414 подписчиков
39 просмотров · 6 дн. назад
ചില സംഭവങ്ങളോട് സമൂഹം ഒരേ ശബ്ദത്തിൽ ശക്തമായി പ്രതികരിക്കുമ്പോൾ മാധ്യമങ്ങളും ജനവികാരത്തോടൊപ്പം നിൽക്കും. വാർത്തയെഴുത്തിൽ ആ ജനവികാരം പ്രതിഫലിക്കുകയും ചെയ്യും. ഇതേക്കുറിച്ചാണ് വാക്കിലെ ശരിയൽ എസ് ഡി പ്രിൻസ് പറയുന്നത്