ആടുവളർത്തൽ എങ്ങനെ ലാഭകരമാക്കാം??? Aadu valarthal, Goat farm in Kottayam #goatfarm #malabarigoats
Marsha & Me
0:00 / 0:00
ആടുവളർത്തൽ എങ്ങനെ ലാഭകരമാക്കാം??? Aadu valarthal, Goat farm in Kottayam #goatfarm #malabarigoats
9 950 просмотров · 4 г. назад
Marsha & Me
18,3 тыс. подписчиков
9 950 просмотров · 4 г. назад
കേരളത്തിലെ മലബാറി ആടുകൾ മാത്രം വളർത്തുന്ന കോട്ടയത്തെ ഒരു ഫാം ആണ്. വളരെ കുറഞ്ഞ ചെലവിൽ എങ്ങനെ കൂട് നിർമിക്കാം എന്നും അതുപോലെ തന്നെ മലബാറി ആടുകളുടെ ഗുണങ്ങളും പിന്നെ സർക്കാരിൽ നിന്ന് എന്തൊക്കെ സബ്സിഡികൾ നമുക്ക് കിട്ടും എന്നും ഈ വീഡിയോയിലൂടെ അറിയാം. നല്ലമലബാറി ആട്ടിൻ കുഞ്ഞുങ്ങളെ ആർക്കെങ്കിലും വേണമെങ്കിൽ വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
_______________________________________________
വീഡിയോ ഇഷ്ടമായാൽ share ചെയ്യാൻ മറക്കരുതേ..pets നെ കുറിച്ചുള്ള അടിപൊളി വീഡിയോസ് കാണാൻ ചാനൽ subscribe ചെയ്തു Marsha&Me ഫാമിലിയിൽ അംഗമാവൂ..........
STAY CONNECTED WITH ME ON:
Instagram: / marsha_and_me
Facebook: / marsha.and.me
queries solved
*How can we make a profitable business from malabari goats?
*Subsidies from Government for promoting goat business?
*How to look after malabari goats?
*Diseases of malabari goats?
*aadu valarthal laabhakaramaano?
*ആട് വളർത്തൽ laabhakaramaano?
*goat farm koodinu subsidy undo?
*ആട് വളർത്തൽ സബ്സിഡി ഉണ്ടോ?