Перейти к содержимому

CCTV Camera വാങ്ങുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ നിർബന്ധമായും അറിയണം! | CCTV | Edclick Classrooms

Edclick Classrooms

0:00 / 0:00

CCTV Camera വാങ്ങുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ നിർബന്ധമായും അറിയണം! | CCTV | Edclick Classrooms

1 949 просмотров · 2 нед. назад
Edclick Classrooms
176 подписчиков
1 949 просмотров · 2 нед. назад
CCTV Camera വാങ്ങുമ്പോൾ Megapixel മാത്രം നോക്കിയാണോ camera തിരഞ്ഞെടുക്കുന്നത്? അങ്ങനെയാണെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും. ഒരു CCTV camera വാങ്ങുന്നതിന് മുൻപ് പ്രധാന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഈ വീഡിയോയിൽ ഒരു CCTV camera തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ simple ആയി explain ചെയ്യുന്നു. CCTV വാങ്ങാൻ ആലോചിക്കുന്നവർ, CCTV installation ചെയ്യുന്ന technicians, electricians, CCTV field-ലേക്ക് വരാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കും ഈ video useful ആയിരിക്കും. Video ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കരുത്. #cctv #cctvcamera #cctvinstallation #CCTVGuide #CCTVMalayalam #CCTVKerala #securitycamera #ipcamera #cctvtechnician #cctvtraining #cctvtips #CameraBuyingGuide #CCTVBuyingGuide #securitysystems #homesecurity #CCTVInstallationMalayalam #malayalamtech #TechnologyMalayalam #Electrician #technician