Pangappara Murder Case | 'അവൻ അനുഭവിക്കട്ടെ', കൊലയ്ക്ക് ശേഷം ഐശ്വര്യക്ക് ഉമർ അയച്ച സന്ദേശം
News18 Kerala
0:00 / 0:00
Pangappara Murder Case | 'അവൻ അനുഭവിക്കട്ടെ', കൊലയ്ക്ക് ശേഷം ഐശ്വര്യക്ക് ഉമർ അയച്ച സന്ദേശം
9 884 просмотра · 9 ч назад
News18 Kerala
5,01 млн подписчиков
9 884 просмотра · 9 ч назад
Pangappara Murder Case: തിരുവനന്തപുരം ശ്രീകാര്യത്തെ 17 കാരന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യയാണ് അറസ്റ്റിലായത് .കൊലപാതകത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കാനും ഐശ്വര്യ ശ്രമിച്ചതായാണ് കണ്ടെത്തൽ.
One more person has been arrested in connection with the murder of a 17-year-old boy in Sreekaryam, Thiruvananthapuram. Aishwarya, the girlfriend of the second accused, Umar, was arrested. Police say she was aware of the murder and allegedly attempted to destroy evidence related to the crime.
#thiruvananthapuram #abhirammurdercase #pangapparamurdercase #studentmurder #pangappara #sreekaryam #keralapolice #crimenews #keralabreakingnews #malayalamnews #news18kerala #keralanews #newsinmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube