Перейти к содержимому

ഈ ഒക്ടോബർ മാസത്തിൽ എന്തൊക്കെയാണ് നടേണ്ട പച്ചക്കറികൾ

little forest

0:00 / 0:00

ഈ ഒക്ടോബർ മാസത്തിൽ എന്തൊക്കെയാണ് നടേണ്ട പച്ചക്കറികൾ

1 163 просмотра · 2 недели назад
little forest
124 подписчика
1 163 просмотра · 2 недели назад
ഒക്ടോബർ മാസത്തിൽ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗുകളിലും എന്തൊക്കെ പച്ചക്കറികൾ നടാം? 🌱🥬 പയർ, പടവലം,കയ്പക്ക, കൊത്തമര, തക്കാളി, കാബേജ്, കോളിഫ്ലവർ, ക്യാബേജ്, ക്യാപ്സിക്കം തുടങ്ങി ഈ സമയത്ത് കൃഷി ചെയ്യാൻ അനുയോജ്യമായ നിരവധി പച്ചക്കറികളെക്കുറിച്ച് ഈ വീഡിയോയിൽ പരിചയപ്പെടാം. നല്ലൊരു ജൈവ പച്ചക്കറിത്തോട്ടത്തിന് ഒക്ടോബർ മാസം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും നോക്കാം. 🌱🌿 വീട്ടിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ വീഡിയോ മുഴുവൻ കാണുക, ഇഷ്ടപ്പെട്ടാൽ Like 👍 ചെയ്യാനും Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കരുതേ. ❤️ #OctoberFarming #KeralaFarming #OrganicFarming #HomeGardening #VegetableFarming #KitchenGarden #TerraceGardening #GrowBagFarming #MalayalamFarming #JaivaPachakrishi #Pachakrishi #കൃഷി #ജൈവകൃഷി #പച്ചക്കറികൃഷി #വീട്ടുമുറ്റത്തെകൃഷി