Перейти к содержимому

തനത് കേരളീയ രുചികളുടെ കഥ | The Royal Taste of Kerala | Chef Nalan on Life Stories with Tony #food

lifestorieswithtony и Chef NALAN

0:00 / 0:00

തനത് കേരളീയ രുചികളുടെ കഥ | The Royal Taste of Kerala | Chef Nalan on Life Stories with Tony #food

6 970 просмотров · 2 мес. назад
lifestorieswithtony и Chef NALAN
6 970 просмотров · 2 мес. назад
പാരമ്പര്യവും രുചിക്കൂട്ടുകളും ജീവിതയാത്രയും ഒത്തുചേരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍! ലൈഫ് സ്റ്റോറീസ് വിത്ത് ടോണിയുടെ ഈ എപ്പിസോഡില്‍ നമ്മോടൊപ്പം ചേരുന്നത് കേരളത്തിന്‍റെ തനത് രുചിക്കൂട്ടുകളെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ പ്രശസ്ത ഷെഫ് ഷെഫ് നളന്‍ ആണ്. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ നിന്ന് പാചകകലയെ സ്നേഹിച്ചതും, പരമ്പരാഗത രീതികളെ ആധുനിക ശൈലിയില്‍ അവതരിപ്പിക്കുന്നതും വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയെക്കുറിച്ചുമെല്ലാം അദ്ദേഹം ഈ അഭിമുഖത്തില്‍ പങ്കുവെക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും രുചിയുടെ ലോകത്തെ വിശേഷങ്ങളും അറിയാന്‍ ഈ എപ്പിസോഡ് മുഴുവനായി കാണൂ! I Step into a world where culinary passion meets an extraordinary life journey! In this captivating episode of Life Stories with Tony, we sit down with the modern ambassador of traditional Kerala cuisine, the charismatic Chef Nalan. Discover the man behind the apron—from his childhood memories watching magic unfold in his mother’s kitchen to his unique philosophy of making every guest "Dine Like a King." Chef Nalan opens up about his inspiring evolution, blending rich Kerala heritage with contemporary flair... Please watch in full...