Перейти к содержимому

Sooryakireedam | Devasuram | Mohanlal | Revathi | Innocent | Nedumudi Venu - MG Radhakrishnan Hits

Music Zone

0:00 / 0:00

Sooryakireedam | Devasuram | Mohanlal | Revathi | Innocent | Nedumudi Venu - MG Radhakrishnan Hits

1 495 520 просмотров · 5 л. назад
Music Zone
1,6 млн подписчиков
1 495 520 просмотров · 5 л. назад
Song : Sooryakireedam... Movie : Devaasuram [ 1993 ] Director : IV Sasi Lyrics : Gireesh Puthenchery Music : MG Radhakrishnan Singer : MG Sreekumar സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്‌ നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ അഗ്നിയായ്‌ കരള്‍ നീറവേ മോക്ഷ മാര്‍ഗം നീട്ടുമോ ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍