റേഷൻ പച്ചരി അരച്ച് നോക്കൂ💯🔥,ചായ തിളക്കുന്ന നേരം കൊണ്ട് നാലുമണി പലഹാരം #trending #eveningsnack
Malabar magic
0:00 / 0:00
റേഷൻ പച്ചരി അരച്ച് നോക്കൂ💯🔥,ചായ തിളക്കുന്ന നേരം കൊണ്ട് നാലുമണി പലഹാരം #trending #eveningsnack
304 просмотра · 3 дн. назад
Malabar magic
1,27 тыс. подписчиков
304 просмотра · 3 дн. назад
റേഷൻ പച്ചരി കൊണ്ട് ഇത്രയും രുചികരമായ ഒരു നാലുമണി പലഹാരം 😍
വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന റേഷൻ പച്ചരി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി പലഹാരമാണിത്. വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഇതിലും നല്ലൊരു പലഹാരം വേറെയില്ല! കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കാം.
വീഡിയോ മുഴുവൻ കണ്ടു റെസിപ്പി പരീക്ഷിച്ചു നോക്കണേ ❤️
#recipes #eveningsnacks #evening#malayalamcookingrecipes #ricerecipe #trendingshorts