പ്രണയം തെറ്റാണോ? സ്നേഹവും പ്രണയവും പുതിയ തലമുറയും | Saifunnisa Arief Motivation Video Malayalam
Inspiring Tube
0:00 / 0:00
പ്രണയം തെറ്റാണോ? സ്നേഹവും പ്രണയവും പുതിയ തലമുറയും | Saifunnisa Arief Motivation Video Malayalam
54 388 просмотров · 1 г. назад
Inspiring Tube
107 тыс. подписчиков
54 388 просмотров · 1 г. назад
കുടുംബബന്ധങ്ങളിലെ ഇളംതലമുറയും പഴയതലമുറയും തമ്മിലുള്ള വിടവ് (Generation Gap), പുതിയ കാലത്തെ പ്രണയം, വിവാഹം എന്നിവയെക്കുറിച്ച് സൈഫുന്നീസ ആരിഫ് സംസാരിക്കുന്നു. ഒരു ഫാമിലി കൗൺസിലർ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ഈ വീഡിയോയിൽ അവർ പങ്കുവെക്കുന്നുണ്ട്. മക്കളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്നേഹത്തിന്റെ വിവിധ തലങ്ങളും ഈ പ്രഭാഷണത്തിൽ വ്യക്തമാക്കുന്നു.
പുതിയ കാലത്തെ മക്കളും മാതാപിതാക്കളും; മാറ്റങ്ങൾ അറിയാം
കുടുംബബന്ധങ്ങളിലെ തകർച്ചയ്ക്ക് കാരണമെന്ത്?
സ്നേഹവും പ്രണയവും പുതിയ തലമുറയും
മക്കൾ എന്തുകൊണ്ട് വിവാഹത്തെ ഭയക്കുന്നു? ഈ വാക്കുകൾ കേൾക്കൂ
ഏഴ് പേർ ജയിലിലായ ആ സംഭവം! കുടുംബങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ തലമുറയെ വളർത്തുമ്പോൾ രക്ഷിതാക്കൾ വരുത്തുന്ന തെറ്റുകൾ
പ്രണയം തെറ്റാണോ? Saifunnisa Arief ന്‍റെ ഒരു ന്യൂ ജനറേഷന്‍ ഫാമിലി ക്ലാസ്സ്! ഇതൊന്ന് കേട്ടുനോക്കൂ...
Sex Education കുട്ടികളിൽ
Motivation Video Malayalam
Saifunnisa Arief Speech
Saifunnisa Arief
#InspiringTube
#InspiringTube #SaifunnisaArief #MalayalamMotivation #FamilyCounseling #ParentingTips #GenerationGap #MarriageAdvice
സൈഫുന്നീസ ആരിഫ് കോട്ടക്കല്‍
ഫാമിലി കൗണ്‍സിലര്‍
Contact:
....…….........................................................
Saifunnisa Arif
Consultant Psychologist,
Family Counsellor,
Tunelife Counselling & Holistic Centre
Smart Trade City Kottakkal
92493 46163
..................................................................
നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
Feedback: 94478 46248