Перейти к содержимому

Sri Sarangapani Temple, Kumbakonam | Temple Travel Videos | Temple Travelogue | Tamilnadu Temples

MM Travel Guide Malayalam

0:00 / 0:00

Sri Sarangapani Temple, Kumbakonam | Temple Travel Videos | Temple Travelogue | Tamilnadu Temples

1 392 просмотра · 1 г. назад
MM Travel Guide Malayalam
25,1 тыс. подписчиков
1 392 просмотра · 1 г. назад
തമിഴ് നാട്ടിലെ കുംഭകോണത്ത് പവിത്രമായ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാ ക്ഷേത്രമാണ് ശ്രീ ശാരംഗപാണി ക്ഷേത്രം. അതിപുരാതനവും ചരിത്ര പ്രാധാന്യവുമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശാരംഗപാണി എന്ന വിശേഷണമുള്ള വിഷ്ണു ഭഗവാനാണ്. നൂറ്റണ്ടുകൾക്ക് മുമ്പുള്ള ദിവ്യ പ്രബന്ധങ്ങളിലെല്ലാം ഈ ക്ഷേത്രത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട് . ശാരംഗപാണി എന്നാൽ കയ്യിൽ വില്ലുള്ളവൻ എന്നാണ് അർത്ഥമാക്കുന്നത്. ആൾവാർമാർ എന്നറിയപ്പെടുന്ന 12 കവി സന്യാസിമാർ നാലായിര ദിവ്യ പ്രബന്ധത്തിൽ ആരാധിക്കുന്ന 108 ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ മഹാ ക്ഷേത്രം. വളരെ പ്രമുഖമായ പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രസങ്കേതം എന്ന പ്രത്യേകത കൂടിയുണ്ട്. സുന്ദരരാജാ പെരുമാൾ ക്ഷേത്രം, സേലം ഒപ്പിലിയപ്പൻ ക്ഷേത്രം, നാച്ചിയാർ കോവിൽ, തിരുമല വെങ്കിടേശ്വര ക്ഷേത്രം എന്നിവയാണ് മറ്റ് പഞ്ച രംഗ ക്ഷേത്രങ്ങൾ. ഒരു കൂറ്റൻ കരിങ്കൽ ഭിത്തിക്കുള്ളിലാണ് ക്ഷേത്ര സമുച്ചയം. വിവിധ ആരാധനാലയങ്ങൾ, ജലാശയങ്ങൾ, ഗോപുരങ്ങൾ എന്നിവ കൊണ്ട് ധന്യമാണ്‌ ഈ ക്ഷേത്ര സങ്കേതം. കിഴക്കോട്ട് ദർശനമായാണ്‌ ക്ഷേത്രം നിലകൊള്ളുന്നത്. വലത് കയ്യിൽ തല ചായ്ച്ച് വിശ്രമിക്കുന്ന രീതിയിലാണ് ശാരംഗപാണിയേ ദർശിക്കാൻ കഴിയുക. Direction : Riyaz Irinjalakuda Script: V K Asokan Camera: Nidhin Thalikulam Associate Director: Abhijith Vaniyambalam Editor : Reneesh Ottapalam Studio: Magic Mango Film Studio #travel #SouthIndia #Kerala #travel #SouthIndia #Kerala #brhills #masinagudi #tourism #travelvlog #travel #touristplace #kodaikanalplaces #ernakulam #kochi #tourism #travelvlog #travel #touristplace #kodaikanalplaces #kodaikanal #athirapilly #tourism #travelvlog #travel #touristplace #keralatourism #caicut #keralatourism #tourism #mmtravelguide #shimoga #bestvillages #besttouristplaceinindia #besttourpackage