Перейти к содержимому

പെരുവനം ഇല്ലെങ്കിൽ കുട്ടൻ മാരാരില്ല; ആ പേര് ചേർത്തപ്പോൾ കൂടിയത് എന്റെ ഖ്യാതി |Peruvanam Kuttan Marar

Mathrubhumi

0:00 / 0:00

പെരുവനം ഇല്ലെങ്കിൽ കുട്ടൻ മാരാരില്ല; ആ പേര് ചേർത്തപ്പോൾ കൂടിയത് എന്റെ ഖ്യാതി |Peruvanam Kuttan Marar

12 607 просмотров · 1 год назад
Mathrubhumi
1,02 млн подписчиков
12 607 просмотров · 1 год назад
എം.ശങ്കരനാരായണനെ കേരളത്തിനറിയില്ല. ചേർപ്പ് സി.എൻ.എൻ.സ്കൂളിൽ ക്ലാർക്ക് ആയിരുന്നു ശങ്കരനാരായണൻ. പെരുവനം കുട്ടൻമാരാർ എന്നു പറഞ്ഞാൽ മറ്റൊരു വിശദീകരണവും വേണ്ടാ. 71 വയസ്സ് പിന്നിട്ട കുട്ടൻമാരാർ 10-ാം വയസ്സിൽ മേളത്തിന് തുടക്കം കുറിച്ചു. പ്രസിദ്ധ പൂരങ്ങൾക്ക് മേളപ്രമാണിയായ അദ്ദേഹം നാടിന്റെ പേരിനെ ഒപ്പം കൂട്ടിയപ്പോൾ തലപ്പൊക്കം കൂടിയിട്ടേയുള്ളു; നാടിനും മേളക്കാരനും. പത്മശ്രീ നൽകി രാജ്യം ഈ പ്രതിഭയെ ആദരിക്കുകയും ചെയ്തു. വീരശ്രംഖല നൽകി പെരുവനവും ആദരിച്ചു. പെരുവനത്തേക്കുറിച്ചാണ്, പെരുവനം എന്ന ഗ്രാമവും കുട്ടൻമാരാർ എന്ന കലാകാരനും തമ്മിലുള്ള ഇഴയടുപ്പമാണ്  ഊരും പേരും ആദ്യ ലക്കത്തിന്റെ ഉള്ളടക്കം. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029... #peruvanamkuttanmarar