Перейти к содержимому

Alabanza: In Praise of Local 100 poem by Martin Espada Malayalam summary

Manglish Mania

0:00 / 0:00

Alabanza: In Praise of Local 100 poem by Martin Espada Malayalam summary

4 572 просмотра · 4 г. назад
Manglish Mania
2,7 тыс. подписчиков
4 572 просмотра · 4 г. назад
Alabanza: In Praise of Local 100 poem by Martin Espada Malayalam summary #inpraiseoflocal100#manglishmania 9/11 ATTACK ---------------------- 9/11 attack എന്നാൽ series of four cordinated terrorist suicide attack ആണ്. Islamic terrorist network ആയിട്ടുള്ള AL- QAUEDA അമേരിക്കക്ക് നേരെ നടത്തിയ ഒരു attack ആണിത്. അ സമയത്ത് ജോർജ് ബുഷ് ആയിരുന്നു അമേരിക്കൻ president.9/11attack ൻ മുമ്പേ തന്നെ അമേരിക്കക്ക് ഇറാൻ, afhanistan എന്നീ രാജ്യങ്ങളോട് ഒരു animocity നിലപാടായിരുന്നു.മുജാഹിദ് ഗ്രൂപ്പിൽ ഒന്നാണ് പിന്നീടി terrorist കളായി മാറുന്നത്. Actually റഷ്യക്ക് എതിരെ പ്രവർത്തിക്കാൻ അമേരിക്ക വളർത്തിയതായിരുന്നു ഈ terrorist ഗ്രൂപ്പ്‌നെ.സ്വത്തു വിയറ്റ്നാമും നോർത്ത് വിയറ്റ്നാമും തമ്മിൽ യുദ്ധം നടക്കുന്ന സമയത്ത് അമേരിക്ക ആദ്യം south വിയറ്റ്നാമിനെ സപ്പോർട്ട് ചെയ്തിരുന്നു. അവർ അമേരിക്കൻ soldiers നെ യുദ്ധത്തിനായി വിട്ട് കൊടുത്തിരുന്നു. പിന്നീട് അമേരിക്ക യിൽ തന്നെ ഇതിനെതിരെ പ്രതിഷേധമുണ്ടപ്പോൾ അമേരിക്ക അവരുടെ സപ്പോർട്ട് പിൻവലിക്കുന്നു. ഇത് ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും ഉള്ളിൽ പക വളർത്തി. AL-QAUEDA ഈ attack ൻ വേണ്ടി തിരഞ്ഞെടുത്തത് അമേരിക്കയിൽ തന്നെ വളരെ influencial& powerful ആയിട്ടുള്ള ഇടങ്ങളാണ് 1)world trade center 2)Pentagon 3) White house. *2013 september 11 രാവിലെ 8.14 am, 8:45 am 10:3 am എന്നീ സമയത്താണ് attack നടന്നത്. ഇതിൽ ഒരുപാട് innocent ആയിട്ടുള്ളവർ കൊല്ലപ്പെടുകയുണ്ടായി. 19 പേരടങ്ങുന്ന ചാവേറുകൾ 4 വിമാനങ്ങൾ റാഞ്ചിയിട്ട് അതിന്റെ ദിശ ഈ കെട്ടിടങ്കൾക്ക് നേരെ തിരിക്കുകയാണുണ്ടായത്.ഈ attackil 3,000 ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു.25,000 ത്തിലധികംആളുകൾക്ക് പരിക്കുമെറ്റു. വേൾഡ് ട്രേഡ് സെന്റർൽ ഒരുപാട് immigrants ഉണ്ടായിന്നു. ഇവർക്കൊക്കെയാണ് ഇത് ഒരുപാട് എഫ്ക്റ്റ് ചെയ്തത്. അമേരിക്കക്ക് പോപ്പുലർ ആയിട്ടുള്ള സ്ഥലങ്ങളിലേക്ക് നഷ്ടപ്പെട്ടെങ്കിൽ കൂടി അവരുടെ leaders ആയിട്ടുള്ള ആൾക്കാർക്ക് ഒന്നും പറ്റിയില്ല.അധികവും immigrants ആയവരായുന്നു ഇരകളായി മാറിയത്. ഇത് വഴി അമേരിക്കയിൽ പാട്രിയോട്ടിസം, നാഷണലിസം തുടങ്ങിയ ചിന്തകളൊക്കെ ഉയർന്നു വരാൻ തുടങ്ങി. വൈകാതെ അമേരിക്ക അല്ലാത്തവരെ ഇവർ പതിയെ അകറ്റിനിർത്താൻ തുടങ്ങി. ജോർജ് ബുഷ് ഈ attack ൻ ശേഷം മുസ്ലിംസ് terrorist ആണ് എന്ന rumors പരക്കെ പരത്തി. എയർപോട്ടിൽ കർശനമായ സെക്യൂരിറ്റി കൊണ്ട് വന്നു. അങ്ങനെ മുസ്ലിംസ് നോടുള്ള വിദ്വഷ കായ്ച്ചപ്പാട് കൂടാൻ തുടങ്ങിയപ്പോ ഒരുപാട് പേര് പതിയെ terrorism സ്വീകരിക്കാൻ തുടങ്ങി.